ലുസൈലില്‍ ആരവം ഇരമ്പുന്നു… ഡി മരിയ ലീഡുയര്‍ത്തി

ലുസൈലില്‍ ആരവം ഇരമ്പുന്നു, ഡി മരിയ ലീഡുയര്‍ത്തി. അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍

ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന മുന്നില്‍. സുപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിച്ചത്. പെനാലിറ്റിയാലൂടെയാണ് താരം ഗോള്‍ നേടിയത്. 23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.

 

Exit mobile version