ലുസൈലില്‍ ആരവം ഇരമ്പുന്നു, ഡി മരിയ ലീഡുയര്‍ത്തി. അര്‍ജന്റീന രണ്ട് ഗോളിന് മുന്നില്‍
ഫ്രാന്‍സിനെതിരായ ലോകകപ്പ് ഫൈനലില്‍ അര്‍ജന്റീന മുന്നില്‍. സുപ്പര്‍ താരം ലയണല്‍ മെസ്സിയാണ് അര്‍ജന്റീനയ്ക്ക് വേണ്ടി ഗോളടിച്ചത്. പെനാലിറ്റിയാലൂടെയാണ് താരം ഗോള്‍ നേടിയത്. 23-ാം മിനുറ്റിലാണ് അര്‍ജന്റീനയെ മുന്നിലെത്തിച്ച മെസിയുടെ പെനാല്‍റ്റി ഗോള്‍ പിറന്നത്.
Discussion about this post