News നവോത്ഥാന സമിതി പദവി രാജിവെച്ച് ഹുസൈന് മടവൂര്‍; പ്രതിഷേധം വെള്ളാപ്പള്ളിയുടെ പ്രസ്താവന പിൻവലിക്കണം എന്നാവശ്യപ്പെട്ട്