Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Entertainment Cinema

ചാക്കോച്ചന്റെ പ്രിയയുടെ ജന്മദിനം ആഘോഷമാക്കി മഞ്‍ജുവും പിഷാരടിയും

News Bureau by News Bureau
Apr 11, 2023, 11:31 am IST
in Cinema, Entertainment
Share on FacebookShare on TwitterTelegram

ചാക്കോച്ചൻ്റെ പ്രിയതമ പ്രിയ മലയാളികൾക്കെല്ലാം പ്രിയപ്പെട്ടതാണ്. പ്രിയയുടെ പിറന്നാൾ അതിഗംഭീരമായി ആഘോഷിച്ചതിൻ്റെ ചിത്രങ്ങൾ ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലാണ്. പിറന്നാളാഘോഷത്തിന് മഞ്ജു വാര്യർ, രമേഷ് പിഷാരടി, സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ അടക്കം നിരവധിപ്പേർ എത്തിയിരുന്നു. ഏറെ അടുത്ത സൗഹൃദം കാത്തുസൂക്ഷിക്കുന്നവരാണ് കുഞ്ചാക്കോ ബോബനും രമേഷ് പിഷാരടിയും മഞ്ജു വാര്യരും. മകൻ ഇസഹാക്ക് ബോബൻ കുഞ്ചാക്കോയും ചിത്രങ്ങളിലെ പ്രധാന ആകർഷണമാണ്.സ്‌പെഷൽ ഫ്രൂട്ട് തീം കേക്കും ഫ്ലോറൽ തീം കേക്കുമായിരുന്നു പിറന്നാളാഘോഷത്തിന് മുറിച്ചത്. ഭാര്യയുടെ പിറന്നാൾ ദിനം ​ഗംഭീരമാക്കാനായി സമാനചിന്താഗതിക്കാരായ ഒരു കൂട്ടം ആളുകൾ ഉണ്ടായിരുന്നതിൽ വളരെ സന്തോഷമുണ്ടെന്ന് ചാക്കോച്ചൻ സോഷ്യൽമീഡിയയിൽ കുറിച്ചു. പ്രിയ തനിക്ക് ആരാണെന്ന് നിർവചിക്കാൻ വാക്കുകൾ കിട്ടുന്നില്ലെന്നും പ്രിയതമയുടെ വിശേഷപ്പെട്ട ദിവസം അവിസ്മരണീയമാക്കിയതിന് എല്ലാവർക്കും താരം നന്ദിയും പറഞ്ഞു. 2005ലാണ് കുഞ്ചാക്കോ ബോബനും പ്രിയ ആൻ സാമുവലും വിവാഹിതരായത്. ചാവേർ, മാർട്ടിൻ പ്രക്കാട്ട് ചിത്രം തുടങ്ങിയ പ്രോജക്ടുകളാണ് കുഞ്ചാക്കോ ബോബന്റേതായി അണിയറയിൽ ഒരുങ്ങുന്നത്.

Tags: ManjuRamesh PisharadiChakochanPriyas Birthdaycelebration
ShareSendTweetShare

Related Posts

filmmaker Shaji N Karun passes away

പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

Shine Tom Chacko drug case

ഷൈനെതിരെ എക്‌സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Pranav Mohanlal as Stephen Mohanlal character L3

പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

empuraan set records on boxoffice

എമ്പുരാൻ തരംഗം; യുകെയിൽ മില്യണടിച്ച് ചിത്രം

Discussion about this post

Latest News

Flood warning issued in Kerala

കേരളത്തിൽ പ്രളയ സാദ്ധ്യതാ മുന്നറിയിപ്പ്; നദീതീരങ്ങളിലുള്ളവർ ജാഗ്രത

Ronaldo can leave "Al Nasr"

അൽ നസർ വിടും എന്ന സൂചനയുമായി ക്രിസ്റ്റ്യാനോ

Second chargesheet filed in Venjaramoodu massacre case

വെഞ്ഞാറമൂട് കൂട്ടക്കൊല കേസില്‍ രണ്ടാമത്തെ കുറ്റപത്രം സമര്‍പ്പിച്ചു

Nilambur byelection PV ANwar

യുഡിഎഫില്‍ എടുത്തില്ലെങ്കില്‍ മത്സരരംഗത്ത് പിവി അന്‍വര്‍ ഉണ്ടാകുമെന്ന് തൃണമൂൽ കോൺഗ്രസ്

K Rajan about heavy rain kerala

മഴക്കെടുതി നേരിടാൻ സംസ്ഥാനം സജ്ജമെന്ന് മന്ത്രി കെ രാജൻ

പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് ജി സുധാകരന്റെ കവിത

പിണറായി വിജയനെ പരോക്ഷമായി പരിഹസിച്ച് ജി സുധാകരന്റെ കവിത

Aryadan Shoukath UDF candidate Nilambur

യുഡിഎഫിന് നിലമ്പൂരിൽ ആര്യാടൻ ഷൗക്കത്ത് തന്നെ; പേര് ഹൈക്കമാൻഡിന് കൈമാറും

crime mananthavadi accused

മാനന്തവാടിയില്‍ കാണാതായ കുട്ടിയെയും അമ്മയെ വെട്ടിക്കൊന്ന പ്രതിയേയും കണ്ടെത്തി

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies