പത്തു വർഷങ്ങൾക് ശേഷം ലിസ് നിക്ഷേപണ തട്ടിപ്പ് കേസ് പുനരാരംഭിക്കുന്നു
കൊച്ചി: ലിസ് നിക്ഷേപ തട്ടിപ്പ് കേസിലെ വിചാരണ 10 വർഷത്തിന് ശേഷം പുനരാരംഭിക്കുന്നു. തുടരന്വേഷണ റിപ്പോർട്ട് തള്ളണമെന്ന പ്രതികളുടെ ആവശ്യം ഹൈക്കോടതി തള്ളിയതിനെ തുടർന്നാണ് വിചാരണ പുനരാരംഭിച്ചത്....