അഫ്ഗാനിലെ മദ്‌റസയില്‍ സ്‌ഫോടനം; 10 കുട്ടികളടക്കം 16പേര്‍ക്ക് ദാരുണാന്ത്യം
കാബൂള്‍: അഫ്ഗാനിസ്ഥാനിലെ മദ്‌റസയില്‍ നടന്ന സ്‌ഫോടനത്തില്‍ പത്ത് കുട്ടികളുള്‍പ്പെടെ 16 മരണമെന്ന് റിപ്പോര്‍ട്ട്. വടക്കന്‍ നഗരമായി അയ്ബനിലാണ് രാജ്യത്തെ ഞെട്ടിച്ച സ്‌ഫോടനം നടന്നത്. 24പേര്‍ക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടവരിലും...