കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഇല്ല; ആരോപണം നിഷേധിച്ച് മേയര്‍
തിരുവനന്തപുരം: സിപിഎം ജില്ലാ സെക്രട്ടറിക്ക് കരാര്‍ നിയമന ലിസ്റ്റ് ചോദിച്ച് കത്തയച്ചിട്ടുണ്ടെന്ന ആരോപണം നിഷേധിച്ച് മേയര്‍ ആര്യ രാജേന്ദ്രന്‍. കത്ത് നല്‍കിയ തീയതിയില്‍ തിരുവനന്തപുരത്ത് ഉണ്ടായിരുന്നില്ല, പാര്‍ട്ടി...