വയനാട്ടില്‍ വീണ്ടും കടുവ ആക്രമണം
കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം. ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്സി വര്‍ഗീസിന്റെ നാല് ആടുകളെയുമാണ് കടുവ...
കല്‍പ്പറ്റ: വയനാട് മീനങ്ങാടി പഞ്ചായത്തിലെ ആവയലും കൊളഗപ്പാറയിലും കടുവയുടെ ആക്രമണം. ആവയല്‍ പുത്തന്‍പുരയില്‍ സുരേന്ദ്രന്റെ വീട്ടിലെ മൂന്ന് ആടുകളും, ചൂരിമലക്കുന്ന് മേഴ്സി വര്‍ഗീസിന്റെ നാല് ആടുകളെയുമാണ് കടുവ...
ആറു സംസ്ഥാനങ്ങളിലെ ഒഴിവുള്ള ഏഴു നിയമസഭാ മണ്ഡലങ്ങളിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ ഇന്ന് നടക്കും. രാവിലെ എട്ടിനാണ് വോട്ടെണ്ണൽ തുടങ്ങുക. ഗുജറാത്ത്, ഹിമാചൽ പ്രദേശ് നിയമസഭ...
തിരുവനന്തപുരം: പാറശ്ശാല ഷാരോണ്‍ വധക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയെ ചോദ്യം ചെയ്തപ്പോള്‍ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ജ്യൂസ് ചലഞ്ചും ഷാരോണിനെ കൊലപ്പെടുത്താന്‍ ആസൂത്രണം ചെയ്തതെന്ന് ചോദ്യം...
തിരുവനന്തപുരം: കള്ളക്കടത്തുകാരനാണെന്ന് തെറ്റിദ്ധരിച്ച് അബ്ദുല്‍ വഹാബ് എംപിയുടെ മകനെ വസ്ത്രം അഴിച്ച് പരിശോധിച്ചു. തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് സംഭവം. അബ്ദുല്‍ വഹാബ് എംപി കസ്റ്റംസ് കമീഷണര്‍ക്ക് പരാതി...
തിരുവനന്തപുരം: സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് താല്‍ക്കാലിക നിയമനങ്ങളിലേക്ക് പാര്‍ട്ടിക്കാരെ നിര്‍ദേശിക്കാന്‍ ആവശ്യപ്പെട്ട് കത്ത് അയച്ചെന്ന ആരോപണത്തില്‍ മേയര്‍ ആര്യ രാജേന്ദ്രന്‍ ഇന്ന് പൊലീസില്‍...
തിരുവനന്തപുരം: കോര്‍പറേഷനില്‍ കരാര്‍ നിയമനത്തിന് പട്ടികയാവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന് കത്തയച്ച മേയര്‍ ആര്യ രാജേന്ദ്രനെതിരെ തെരഞ്ഞെടുപ്പ് യൂത്ത് കോൺഗ്രസ് ദേശീയ സമിതി അംഗം...
ഫിൻലാൻഡ്: വിവാദമായ പാര്‍ട്ടിയിലെ നൃത്ത വീഡിയോയില്‍ ഫിന്നിഷ് പ്രധാനമന്ത്രി സന്ന മരിന് ക്ലീന്‍ ചീറ്റ്. പ്രധാനമന്ത്രി ഔദ്യോഗിക കര്‍ത്തവ്യങ്ങള്‍ അവഗണിക്കുകയോ ജോലിയില്‍ വീഴ്ച വരുത്തുകയോ ചെയ്തിട്ടില്ലെന്ന് ഫിന്‍ലാന്‍ഡ്...
മുംബൈ: ഷാലിമാര്‍ എക്‌സ്പ്രസ് ട്രെയിനില്‍ വന്‍ തീപിടിത്തം. മുംബൈ നാസിക് റോഡ് സ്റ്റേഷനില്‍ വെച്ച് പാഴ്സല്‍ വാനിലാണ് തീപിടിത്തമുണ്ടായത്. യാത്രക്കാര്‍ സുരക്ഷിതരാണെന്നാണ് റിപ്പോര്‍ട്ടുകള്‍. യാത്രക്കാരാണ് തീപിടിച്ചതായി അഗ്നിശമന...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ മേയര്‍ ആര്യ രാജേന്ദ്രനെതിരെ വിജിലന്‍സ് ഡയറക്ടര്‍ക്ക് പരാതി. കോര്‍പറേഷനില്‍ രണ്ടുവര്‍ഷത്തിനകം നടന്നിട്ടുള്ള താല്‍കാലിക നിയമനങ്ങള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് കോര്‍പറേഷനിലെ മുന്‍ കൗണ്‍സിലര്‍ ജി.എസ്.ശ്രീകുമാറാണ്...
തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷന്‍ എസ്എടി ആശുപത്രിയില്‍ താല്‍ക്കാലിക ജീവനക്കാരെ നിയമിക്കാന്‍ സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനോട് പാര്‍ട്ടി ലിസ്റ്റ് ചോദിക്കുന്ന മറ്റൊരു കത്തു കൂടി പുറത്ത്...
© Trailblazer Media Productions.
Tech-enabled by Ananthapuri Technologies