കത്ത് വിവാദം: തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രത്യേക കൗണ്‍സില്‍ യോഗം ഇന്ന്
തിരുവനന്തപുരം: കോര്‍പ്പറേഷനിലെ കത്ത് വിവാദം ചര്‍ച്ച ചെയ്യാന്‍ ഇന്ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. ബി.ജെ.പി. ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ നല്‍കിയ കത്ത് പരിഗണിച്ചാണ് മേയര്‍ ആര്യാ...