Santhisenan hs

Santhisenan hs

സമുദ്ര നിരീക്ഷണത്തിന് ഇന്ത്യയുടെ ഓഷന്‍സാറ്റ്-3 വിക്ഷേപണം 26ന്

സമുദ്ര നിരീക്ഷണത്തിന് ഇന്ത്യയുടെ ഓഷന്‍സാറ്റ്-3 വിക്ഷേപണം 26ന്

ന്യൂഡല്‍ഹി: ഇന്ത്യയുടെ സമുദ്ര നീരീക്ഷണ ഉപഗ്രഹമായ ഓഷന്‍സാറ്റ്-13 ഭൂട്ടാന്റെ ഭൂട്ടാന്‍സാറ്റ് ഉള്‍പ്പെടെ എട്ട് നാനോ ഉപഗ്രഹങ്ങള്‍ വിക്ഷേപിക്കും. നവംബര്‍ 26ന് ശ്രീഹരിക്കോട്ടയില്‍ നിന്നുമാണ് വിക്ഷേപണം. പിഎസ്എല്‍വിയുടെ 56-ാം...

കത്ത് വിവാദം; പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

കത്ത് വിവാദം: വിശദമായ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച്

തിരുവനന്തപുരം: കത്ത് വിവാദത്തില്‍ വിശദമായ അന്വേഷണം നടത്താന്‍ ക്രൈം ബ്രാഞ്ച്. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്താണ് ക്രൈം ബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്. വ്യാജരേഖ ചമയ്ക്കലിന് കേസ് എടുത്തുകൊണ്ടായിരിക്കും...

കെ.സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് സി.കെ.ശ്രീധരന്‍

കെ.സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് നല്‍കുമെന്ന് സി.കെ.ശ്രീധരന്‍

കാസര്‍കോട്: കെ.പി.സി.സി. അധ്യക്ഷന്‍ കെ.സുധാകരനെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്ന് പാര്‍ട്ടി വിട്ട മുന്‍ കെ.പി.സി.സി. വൈസ് ചെയര്‍മാന്‍ സി.കെ.ശ്രീധരന്‍. ക്രിമിനലും, സിവിലുമായ നടപടി സ്വീകരിക്കുമെന്ന് ശ്രീധരന്‍ വ്യക്തമാക്കി....

സാമ്പത്തിക പ്രതിസന്ധിക്കിടെ പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ വക 35 ലക്ഷം രൂപ

സാമ്പത്തിക പ്രതിസന്ധിക്കിടെ പി.ജയരാജന് ബുള്ളറ്റ് പ്രൂഫ് കാർ വാങ്ങാൻ സർക്കാർ വക 35 ലക്ഷം രൂപ

കണ്ണൂർ: സി.പി.എം. സംസ്ഥാന സമിതി അംഗവും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ പി ജയരാജന് കാർ വാങ്ങാൻ പണം അനുവദിച്ച് സംസ്ഥാന സർക്കാർ. ഖാദി ബോർഡ് വൈസ്...

എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹം: ശശി തരൂർ

എല്ലാം സ്പോര്‍ട്സ്മാന്‍ സ്പിരിറ്റിലെടുത്ത് മുന്നോട്ടു പോകാനാണ് ആഗ്രഹം: ശശി തരൂർ

കോഴിക്കോട്: സംസ്ഥാന രാഷ്ട്രീയത്തില്‍ ചുവടുറപ്പിക്കാന്‍ ശശി തരൂരിന്റെ ജില്ലാ പര്യടനങ്ങള്‍ക്ക് അപ്രഖ്യാപിത വിലക്കെന്ന വിവാദങ്ങള്‍ക്കിടെ തരൂരിന്റെ മലബാര്‍ പര്യടനത്തിന് തുടക്കമായി. ഇന്ന് രാവിലെ 9.30 മണിക്ക് എം.ടി.വാസുദേവന്‍...

വിശ്വക് സെന്റെ ‘ദാസ് കാ ധാംകി’ ട്രെയിലർ എത്തി

വിശ്വക് സെന്റെ ‘ദാസ് കാ ധാംകി’ ട്രെയിലർ എത്തി

വിശ്വക് സെൻ, നിവേത പേതുരാജ്, വന്മയേ ക്രിയേഷൻസ്, വിശ്വക്‌സെൻ സിനിമാസിന്റെ പാൻ ഇന്ത്യ ഫിലിം ദാസ് കാ ധാംകി തെലുങ്ക് ട്രെയിലർ നന്ദമുരി ബാലകൃഷ്ണ പുറത്തിറക്കി. തുടർച്ചയായ...

ഫിഫ ലോകകപ്പിന് ഒരുങ്ങി ഖത്തര്‍; കാല്‍പന്തുകളുടെ കിക്കോഫിന് ഇനി ഒരു ദിനം

ഫിഫ ലോകകപ്പിന് ഒരുങ്ങി ഖത്തര്‍; കാല്‍പന്തുകളുടെ കിക്കോഫിന് ഇനി ഒരു ദിനം

ദോഹ: ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തിലാഴ്ത്തി ഞായറാഴ്ച അല്‍ കോറിലെ അല്‍ ബൈത്ത് സ്‌റ്റേഡിയത്തില്‍ ഇന്ത്യന്‍ സമയം വൈകിട്ട് 7.30ന് ലോകകകപ്പ് ഉദ്ഘാടന ചടങ്ങുകള്‍ക്ക് തുടക്കമിടും. വിസ്മയിപ്പിക്കുന്ന...

ആറ് വയസുകാരനെ ചവിട്ടിയ കേസ്; മുഹമ്മദ് ഷിഹാദിന് ജാമ്യം

ആറ് വയസുകാരനെ ചവിട്ടിയ കേസ്; മുഹമ്മദ് ഷിഹാദിന് ജാമ്യം

കണ്ണൂര്‍: തലശ്ശേരിയില്‍ കാറില്‍ ചാരി നിന്ന ആറ് വയസുകാരനെ ചവിട്ടിയ കേസില്‍ പ്രതി മുഹമ്മദ് ഷിഹാദിന് ജാമ്യം. തലശ്ശേരി ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയാണ് ജാമ്യം...

എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു

എച്ച്ആര്‍ഡിഎസ് കേരളം വിടുന്നു

  സന്നദ്ധസംഘടനയായ എച്ച്ആര്‍ഡിഎസ് കേരളത്തിലെ പ്രവര്‍ത്തനം നിര്‍ത്തുന്നു. ഭരണകൂടഭീകരതയാണ് കാരണമെന്ന് ഫൗണ്ടര്‍ സെക്രട്ടറി അജി കൃഷ്ണന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. സ്വപ്ന സുരേഷിനു ജോലി നല്‍കിയപ്പോള്‍ മുതല്‍ സര്‍ക്കാര്‍...

ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാന്‍ നീക്കം; പോള്‍ പോസ്റ്റ് ചെയ്ത് മസ്‌ക്

ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാന്‍ നീക്കം; പോള്‍ പോസ്റ്റ് ചെയ്ത് മസ്‌ക്

ന്യൂയോര്‍ക്ക്: അമേരിക്കന്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വീണ്ടും മത്സരിക്കുന്നുണ്ടെന്ന് അറിയിച്ച ഡോണള്‍ഡ് ട്രംപിനെ ട്വിറ്ററില്‍ തിരികെയെത്തിക്കാനുള്ള നീക്കം തുടങ്ങി ഇലോണ്‍ മസ്‌ക്. മുന്‍ ഉടമകള്‍ വിലക്കിയ ട്രംപിനെ ട്വിറ്ററിലേക്ക്...

Page 31 of 38 1 30 31 32 38

Latest News