Santhisenan hs

Santhisenan hs

ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു; നിരവധി പേര്‍ക്ക് പരിക്ക്

തൃശൂര്‍: സ്വകാര്യ ബസ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞു. തൃശ്ശൂര്‍ കൊണ്ടാഴിയിലാണ് ബസ് പാടത്തേക്ക് മറിഞ്ഞത്. നിരവധി പേര്‍ക്ക് പരിക്കേറ്റു. ഇന്ന് രാവിലെ 8 മണിയോടെയായിരുന്നു അപകടം....

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍

കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍

കൊച്ചി: കലൂര്‍ മുതല്‍ ഇന്‍ഫോപാര്‍ക്ക് വരെയുള്ള കൊച്ചി മെട്രോയുടെ രണ്ടാംഘട്ട നിര്‍മാണം പ്രതിസന്ധിയില്‍.വായ്പ വാഗ്ദാനം ചെയ്ത ഫ്രഞ്ച് വികസന ബാങ്ക് പദ്ധതിയില്‍ നിന്ന് പിന്മാറി. പ്രതീക്ഷിച്ച തുകയ്ക്ക്...

കോതിയിൽ ഇന്നും പ്രതിഷേധം; സ്ത്രീകളെയും കുട്ടികളെയും പോലീസ് ബലപ്രയോഗിച്ച് നീക്കി

കോതിയിൽ ഇന്നും പ്രതിഷേധം; സ്ത്രീകളെയും കുട്ടികളെയും പോലീസ് ബലപ്രയോഗിച്ച് നീക്കി

കോഴിക്കോട്: കോതി നാഗരസഭയിൽ മാലിന്യ സംസ്കരണ പ്ലാൻറ് സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട പ്രതിഷേധം തുടരുന്നു. രാവിലെ തന്നെ റോഡ് ഉപരോധിച്ച് സമരമുഖത്ത് എത്തിച്ചേർന്ന പ്രതിഷേധക്കാരെ കൈകാര്യം ചെയ്യുന്നതിനിടെ പോലീസിന്റെ...

രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ പോലെ; വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി

രാഹുല്‍ ഗാന്ധി സദ്ദാം ഹുസൈനെ പോലെ; വിവാദ പരാമർശവുമായി അസം മുഖ്യമന്ത്രി

അഹമ്മദാബാദ്: കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ഇറാഖി മുന്‍ ഏകാധിപതി സദ്ദാം ഹുസൈനെ പോലെയാണെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. അഹമ്മദാബാദില്‍ നടന്ന ഒരു പൊതുറാലിയിലായിരുന്നു...

ഓരോ 11 മിനിറ്റിലും കുടുംബാഗങ്ങളാല്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ടെന്ന് യു.എന്‍

ഓരോ 11 മിനിറ്റിലും കുടുംബാഗങ്ങളാല്‍ ഒരു സ്ത്രീ കൊല്ലപ്പെടുന്നുണ്ടെന്ന് യു.എന്‍

യുണൈറ്റഡ് നേഷന്‍സ്: ഓരോ 11 മിനിറ്റിലും ലോകത്ത് പങ്കാളിയോ അടുത്തബന്ധുക്കളോ കാരണം ഒരു സ്ത്രീയോ പെണ്‍കുട്ടിയോ കൊല്ലപ്പെടുന്നുവെന്ന് ഐക്യരാഷ്ട്രസഭാ സെക്രട്ടറി ജനറല്‍ അന്റോണിയോ ഗുട്ടെറസ്. ലോകത്ത് ഇപ്പോള്‍...

തരൂരിനെതിരെ പരാതി ലഭിച്ചിട്ടില്ല; നീക്കം പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ല: താരിഖ് അന്‍വര്‍

തരൂരിനെതിരെ പരാതി ലഭിച്ചിട്ടില്ല; നീക്കം പാര്‍ട്ടി വിരുദ്ധമാണെന്ന് കരുതുന്നില്ല: താരിഖ് അന്‍വര്‍

ഡല്‍ഹി: ശശി തരൂരിന്റെ മലബാര്‍ പര്യടനവുമായി ബന്ധപ്പെട്ട് രാഷ്ട്രീയ ചര്‍ച്ചകള്‍ കത്തി നില്‍ക്കെ കേരളത്തിന്റെ ചുമതലയുള്ള എ.ഐ.സി.സി. ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍ കേരളത്തിലെത്തി നേതാക്കളെ കാണും....

‘കള്ളനും ഭഗവതിയും’ ചിത്രീകരണം ആരംഭിച്ചു

‘കള്ളനും ഭഗവതിയും’ ചിത്രീകരണം ആരംഭിച്ചു

വിഷ്ണു ഉണ്ണിക്കൃഷ്ണൻ, അനുശ്രീ, ബംഗാളി താരം മോക്ഷ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ഈസ്റ്റ് കോസ്റ്റ് വിജയൻ സംവിധാനം ചെയ്യുന്ന കള്ളനും ഭഗവതിയും എന്ന ചിത്രത്തിന്റെ ചിത്രീകരണം പാലക്കാട്...

തരൂരിനെ ചൊല്ലി കോണ്‍ഗ്രസില്‍ കലാപം: ചേരി തിരിഞ്ഞ് നേതാക്കള്‍

എന്താണ് ‘വിഭാഗീയത’ എന്ന് അറിയണം; പ്രതികരിച്ച് ശശി തരൂർ

കണ്ണൂർ: തനിക്കെതിരെ ഉയരുന്ന വിഭാഗീയ പരാമർശങ്ങളിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവ് ശശി തരൂർ. ഇതുവരെ ഉയർന്ന ആരോപണങ്ങളിൽ വിഷമം ഉണ്ടെന്നും, വിഭാഗീയ പ്രവർത്തനം എന്ന് പറയരുത് എന്നും...

എ.കെ.ജി. സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം

എ.കെ.ജി. സെന്റർ ആക്രമണക്കേസ്; നാലാം പ്രതിക്ക് ജാമ്യം

തിരുവനന്തപുരം: എ.കെ.ജി സെന്‍റർ ആക്രമണക്കേസിലെ നാലാം പ്രതി നവ്യയ്ക്ക് ഉപാധികളോടെ ജാമ്യം അനുവദിച്ചു. തിരുവനന്തപുരം ഏഴാം അഡീഷണൽ സെഷൻസ് കോടതിയാണ് കേസ് പരിഗണിക്കുന്നത്. ഈ മാസം 24...

71,056 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

71,056 ഉദ്യോഗാര്‍ഥികള്‍ക്ക് നിയമന ഉത്തരവ് കൈമാറി പ്രധാനമന്ത്രി

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാര്‍ 10 ലക്ഷം പേര്‍ക്ക് ജോലി നല്‍കുമെന്ന ലക്ഷ്യത്തോടെ തുടങ്ങിയ റോസ്ഗാര്‍ മേളയുടെ ഭാഗമായി ഇന്ന് 71,056 പേര്‍ക്ക് കേന്ദ്രം നിയമന ഉത്തരവു കൈമാറി. വിഡിയോ...

Page 30 of 38 1 29 30 31 38

Latest News