പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം തുടങ്ങി; G20യുടെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് മുന്നോട്ട് പോകണമെന്ന് പ്രധാനമന്ത്രി
ഡല്‍ഹി: പാര്‍ലമെന്റിന്റെ ശീതകാല സമ്മേളനം ആരംഭിച്ചു. ജി 20 അധ്യക്ഷ സ്ഥാനത്തിന്റെ ഊര്‍ജ്ജം ഉള്‍ക്കൊണ്ട് സഭാസമ്മേളനം മുന്‍പോട്ട് കൊണ്ടുപോകണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ആവശ്യപ്പെട്ടു. 3 ആഴ്ചകളോളം നീണ്ട്...