മൌനം വാചാലമാക്കി ദി ബ്രാ, കൈയടി നേടി പ്രിസൺ 777
ഒരു കെട്ടിടത്തിനുള്ളില്‍ വ്യത്യസ്തമായ ഇന്ത്യന്‍ ജീവിതങ്ങളുടെ യാഥാര്‍ത്ഥ്യങ്ങള്‍ പറഞ്ഞ സിദ്ധാര്‍ത്ഥ് ചൗഹാന്റെ ചിത്രമൊഴികെ പ്രധാന വിഭാഗങ്ങളിലെല്ലാം പുനഃപ്രദര്‍ശനങ്ങളുമായാണ് മേളയുടെ ആറാം ദിനം സമാപിച്ചത്. രണ്ടാമത്തെയും മൂന്നാമത്തെയും പ്രദര്‍ശനങ്ങളായിരുന്നു...