Santhisenan hs

Santhisenan hs

ആലപ്പുഴയിൽ ഹൗസ് ബോട്ട് മറിഞ്ഞു; ആന്ധ്രാ സ്വദേശി മുങ്ങി മരിച്ചു

ആലപ്പുഴയിൽ ഹൗസ് ബോട്ട് മറിഞ്ഞു; ആന്ധ്രാ സ്വദേശി മുങ്ങി മരിച്ചു

ആലപ്പുഴ: ആലപ്പുഴയിൽ ഹൗസ് ബോട്ട് മറിഞ്ഞ് ഒരാൾ മരിച്ചു. ചുങ്കം കന്നിട്ട ബോട്ട് ജെട്ടിക്ക് സമീപം നിർത്തിയിട്ടിരുന്ന ഹൗസ് ബോട്ട് ആണ് മുങ്ങിയത്. ക്രിസ്മസ് അവധിക്കാലം ആഘോഷിക്കാൻ...

6 രാജ്യങ്ങളിൽ നിന്ന് ​ഇന്ത്യയിലേക്ക് വരുന്നവർക്ക് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

6 രാജ്യങ്ങളിൽ നിന്ന് ​ഇന്ത്യയിലേക്ക് വരുന്നവർക്ക് ഇനി കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധം

ന്യൂഡൽഹി: ചൈനയിൽ നിന്നും മറ്റ് 5 രാജ്യങ്ങളിൽ നിന്നും വരുന്ന യാത്രക്കാർക്ക് അടുത്തയാഴ്ച മുതൽ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കിയേക്കും. ചൈന, ജപ്പാൻ, ദക്ഷിണ കൊറിയ, ഹോങ്കോങ്,...

കേരളത്തിലെ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്കെത്തും: യെച്ചൂരി

കേരളത്തിലെ വിഷയങ്ങളും പിബിയില്‍ ചര്‍ച്ചയ്ക്കെത്തും: യെച്ചൂരി

ദില്ലി: ഇ പി ജയരാജനെതിരെ പി ജയരാജൻ ഉന്നയിച്ച ആരോപണങ്ങൾ സിപിഎമ്മിനെ പിടിച്ചുലയ്ക്കുന്നതിനിടെ പിബിയിലെ ചർച്ച തള്ളാതെ സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളത്തില്‍ ഉൾപ്പടെ...

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; ഇന്ത്യക്കാരുൾപ്പെടെ 65 മരണം

അതിശൈത്യത്തിൽ വിറങ്ങലിച്ച് അമേരിക്ക; ഇന്ത്യക്കാരുൾപ്പെടെ 65 മരണം

ന്യൂയോ‍ർക്ക്: യുഎസിൽ അതിശൈത്യത്തിൽ മരണം 65 കടന്നു. മൂന്ന് ഇന്ത്യക്കാരും യുഎസിലെ കൊടുംതണുപ്പിൽ മരിച്ചു. ആന്ധ്രാ സ്വദേശികളായ നാരായണ റാവു, ഭാര്യ ഹരിത, കുടുംബ സുഹൃത്ത് എന്നിവരാണ്...

സി.ബി.എസ്.ഇ. ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ട് മുതൽ ഫെബ്രുവരി 14 വരെ

സി.ബി.എസ്.ഇ. ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ട് മുതൽ ഫെബ്രുവരി 14 വരെ

ഡൽഹി: 10, 12 ക്ലാസുകളിലെ ബോർഡ് പ്രാക്ടിക്കൽ പരീക്ഷകൾ ജനുവരി രണ്ടിന് ആരംഭിക്കുമെന്ന അറിയിപ്പുമായി സിബിഎസ്ഇ. പരീക്ഷകൾ ഫെബ്രുവരി 14ന് അവസാനിക്കും. പ്രാക്ടിക്കൽ പരീക്ഷകൾ, പ്രോജക്ടുകൾ, ഇന്‍റേണൽ...

മൂടല്‍മഞ്ഞ്; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകി

മൂടല്‍മഞ്ഞ്; ഡല്‍ഹി വിമാനത്താവളത്തില്‍ വിമാന സര്‍വീസുകള്‍ വൈകി

ഡൽഹി: കനത്ത മൂടൽ മഞ്ഞിനെ തുടർന്ന് ഉത്തരേന്ത്യയിലെ വിമാന സർവീസുകൾ അനിശ്ചിതത്തിൽ. കഴിഞ്ഞ മൂന്ന് ദിവസമായി കനത്ത മഞ്ഞുവീഴ്ചയെ തുടർന്ന് ഡൽഹി വിമാനത്താവളത്തിൽ നിന്നു മാത്രം നൂറോളം...

റിസോർട്ട് വിവാദത്തിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

റിസോർട്ട് വിവാദത്തിൽ അന്വേഷണത്തിന് അനുമതി തേടി വിജിലൻസ്

തിരുവനന്തപുരം: ഇ പി ജയരാജന്‍ ഉൾപ്പെട്ട റിസോർട്ടിനെതിരായ പരാതി അന്വേഷണത്തിനായി സർക്കാർ അനുമതി തേടി വിജിലൻസ്. യൂത്ത് കോൺഗ്രസ് നേതാവ് നൽകിയ പരാതിയിലാണ് അനുമതി തേടിയത്. കുടുംബത്തിനു...

കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി

കേന്ദ്രത്തിന്റെ പൊതുകടം 147.19 ലക്ഷം കോടി

ഡല്‍ഹി: നടപ്പ് സാമ്പത്തിക വർഷത്തിലെ രണ്ടാംപാദ കണക്കുകള്‍ പ്രകാരം കേന്ദ്ര സർക്കാരിൻ്റെ പൊതുകടം 147.19 ലക്ഷം കോടി രൂപ. മുൻ പാദവുമായി താരതമ്യപ്പെടുത്തുമ്പോൾ കടം ഒരു ശതമാനം...

26 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചതായി യു.എൻ അഭയാർഥി സംഘടന

26 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ കടലില്‍ മരിച്ചതായി യു.എൻ അഭയാർഥി സംഘടന

ജക്കാർത്ത: ഇന്തോനീഷ്യയിലെ സുരക്ഷിത കേന്ദ്രത്തിലേക്കുള്ള യാത്രാമധ്യേ 26 റോഹിംഗ്യൻ അഭയാർഥികൾ കടലിൽ വീണ് മരിച്ചതായി യു.എൻ അഭയാർഥി സംഘടന. 185 റോഹിംഗ്യൻ അഭയാർത്ഥികളുമായി പോയ ബോട്ടാണ് ഒരു...

ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണം; നിർദ്ദേശവുമായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

ഇന്ത്യൻ ചരിത്രം പുനരവലോകനം ചെയ്യണം; നിർദ്ദേശവുമായി കേന്ദ്രമന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ

ന്യൂഡൽഹി: ഇന്ത്യയിൽ പ്രത്യേക വിഭാഗം ചരിത്രകാരന്മാർ ചേർന്ന് പഠിപ്പിച്ചത് ചരിത്രത്തിൻ്റെ വികലമായ പതിപ്പാണെന്ന വാദവുമായി കേന്ദ്ര ഘനവ്യവസായ മന്ത്രി മഹേന്ദ്ര നാഥ് പാണ്ഡെ. ഇന്ത്യൻ ചരിത്രം പുനരവലോകനം...

Page 21 of 38 1 20 21 22 38

Latest News