ഒറ്റ ചാര്‍ജില്‍ 400 കിലോമീറ്റര്‍; 1000 ഇ- ബസുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍
തിരുവനന്തപുരം: സംസ്ഥാനത്തിന് രണ്ട് പദ്ധതികളിലൂടെ 1000 ഇലക്ട്രിക് ബസുകള്‍ നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍. ഇവയില്‍, ദീര്‍ഘദൂര സര്‍വീസിന് ഉപയോഗിക്കാന്‍ കഴിയുന്ന 750 ബസുകള്‍ ഡ്രൈവര്‍ ഉള്‍പ്പടെ ലീസ്...