കടൽത്തീര ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണം; സമുദ്രജീവികൾക്ക് ഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാട്ടി
കേരളം, ഗുജറാത്ത്, ആൻഡമാൻ നിക്കോബാർ ദ്വീപുകൾ എന്നിവിടങ്ങളിലെ തീരപ്രദേശങ്ങളിലെ കടൽത്തീര ഖനനം അനുവദിക്കുന്ന ടെൻഡറുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ലോക്‌സഭയിലെ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്ര...