സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രമേശ് ചെന്നിത്തല
എന്തിനാണ് പാവങ്ങളോട് ഈ ക്രൂരത കാണിക്കുന്നത് സർക്കാരിനെ വീണ്ടും കടന്നാക്രമിച്ച് രമേശ് ചെന്നിത്തല. ആശമാർക് ഐക്യദാർഢ്യവുമായി കോൺഗ്രസ് പ്രവർത്തക സമിതി അംഗം രമേശ് ചെന്നിത്തല സമരവേദിയിൽ എത്തിയപ്പോഴാണ്...