“ബിജെപിയെ അവരുടെ മടയിൽ പോയി നേരിടുകയാണ് “; നിർണായക നേതൃയോഗം വിളിച്ചുചേർത്ത് കോൺഗ്രസ്
രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ സുപ്രധാന തിരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ അഹമ്മദാബാദിൽ നിർണായക നേതൃയോഗം വിളിച്ചുചേർത്ത് കോൺഗ്രസ്. ഇന്ന് ചേരുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിൽ നിർണായക തീരുമാനങ്ങൾ ഉണ്ടാവുമെന്നാണ്...