താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആരോപണ വിധേയരായ ആറ് വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി
താമരശ്ശേരി ഷഹബാസ് വധക്കേസിൽ ആരോപണവിധേയരായ ആറ് കുട്ടികളുടെ ജാമ്യാപേക്ഷ കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളി. വിദ്യാർത്ഥികളുടെ റിമാൻഡ് കാലാവധി ജുവനൈൽ ജസ്റ്റിസ് ബോർഡ് നീട്ടിയതിനെ തുടർന്നായിരുന്നു...