“ബംഗാളില്‍ പിരിഞ്ഞുപോകുന്ന ആശ വര്‍ക്കര്‍മാര്‍ക്ക് 5 ലക്ഷം, കേരളത്തില്‍ ടാറ്റ ബൈ ബൈ”
ആശ വർക്കർമാരുടെ സമരവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതികരണവുമായി രാഹുൽ മാങ്കൂത്തത്തിൽ. ആശ വര്‍ക്കര്‍മാര്‍പിരിഞ്ഞു പോകുമ്പോള്‍ കേരളത്തില്‍ കൊടുക്കുന്നത് ടാറ്റ ബൈ ബൈ മാത്രമാണ്. ഇവര്‍ ഏറ്റവും കൂടുതല്‍...