നാളെ അവർ സഹപാഠികളെ വെടിവയ്ക്കില്ലെന്ന് എന്തുറപ്പ്? : കൊല്ലപ്പെട്ട ഷഹബാസിന്റെ പിതാവ് ചോദിക്കുന്നു
കോപ്പി അടിച്ചാൽ പോലും എസ്എസ്എൽസി പരീക്ഷയിൽനിന്ന് വിദ്യാർഥികളെ മാറ്റി നിർത്തുമ്പോൾ കൊലപാതകികളെ പരീക്ഷ എഴുതാൻ അനുവദിക്കുന്നത് ഏറെ വിഷമമുണ്ടാക്കുന്നുവെന്ന് പ്രതികരിച്ച് കൊല്ലപ്പെട്ട പത്താം ക്ലാസുകാരൻ ഷഹബാസിന്റെ പിതാവ്...