നടനും ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനെയും ഭാര്യ ബെറ്റ്‌സിയെയും വളര്‍ത്തുനായയെയും മരിച്ചനിലയില്‍ കണ്ടെത്തി
ഹോളിവുഡ് നടനും ഓസ്‌കാര്‍ ജേതാവുമായ ജീന്‍ ഹാക്ക്മാനെ(95)യും ഭാര്യ ബെറ്റ്‌സി അരക്കാവ(63)യെയും മരിച്ചനിലയില്‍ കണ്ടെത്തി. അമേരിക്കയിലെ ന്യൂ മെക്‌സിക്കോയിലെ സാന്റാ ഫെയിലെ വീട്ടിലാണ് ഇരുവരെയും മരിച്ചനിലയില്‍ കണ്ടെത്തിയത്....