“സുജിത് ദാസ് വിശുദ്ധന്‍, അജിത് കുമാര്‍ പരിശുദ്ധന്‍, സഖാക്കളെ നാം മുന്നോട്ട്”
മുന്‍ മലപ്പുറം എസ്.പിയായിരുന്ന സുജിത് ദാസിന്റെ സസ്‌പെന്‍ഷന്‍ പിന്‍വലിച്ചുവെന്ന വാര്‍ത്തകള്‍ക്ക് പിന്നാലെ സി.പി.എമ്മിനെയും സര്‍ക്കാരിനെയും പരോക്ഷമായി പരിഹസിച്ച് മുന്‍ എം.എല്‍.എ. പി.വി. അന്‍വറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. എസ്.പി....