News Bureau

News Bureau

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കാസർകോട് സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു

കയ്യൂരിൽ സൂര്യാഘാതമേറ്റ് വയോധികൻ മരിച്ചു. കയ്യൂർ വലിയ പൊയിലിൽ കുഞ്ഞിക്കണ്ണൻ (92) ആണ് മരിച്ചത്. ഉച്ചയ്ക്ക് 2.50ഓടെ വീടിന് സമീപം വച്ചാണ് സൂര്യാഘാതമേറ്റത്. ഉടൻ തന്നെ ചെറുവത്തൂരിലെ...

ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്കു പകരം സന്താനഭാരതി; ‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’

ബിജെപി പോസ്റ്ററിൽ അമിത് ഷായ്ക്കു പകരം സന്താനഭാരതി; ‘വര്‍ത്തമാനകാല ഇന്ത്യയുടെ ഉരുക്കുമനുഷ്യന്‍’

ബിജെപി പോസ്റ്ററിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായ്ക്കു പകരം നടനും സംവിധായകനുമായ സന്താനഭാരതിയുടെ ചിത്രം. തമിഴ്നാട്ടിലെ റാണിപേട്ടിലും ആരക്കോണത്തും സ്ഥാപിച്ച പോസ്റ്ററുകള്‍ ഇതിനോടകം വിവാദത്തിലായി. സിഐഎസ്എഫ്...

ചർച്ചയായി മിൽമയുടെ പരസ്യം; “സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം”

ചർച്ചയായി മിൽമയുടെ പരസ്യം; “സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം”

വനിതാദിനത്തിൽ മിൽമ പുറത്തിറക്കിയ ആ​ശംസകാർഡ് ചർച്ചയാകുന്നു. ‘വിമൻസ് ഡേ പോസ്റ്റ് ചെയ്തെങ്കിൽ ഞങ്ങൾ മെൻസ് ഡേ പോസ്റ്റും ഒഴിവാക്കില്ല, കാരണം സ്ത്രീകൾക്കൊപ്പം തുല്യത പുരുഷന്മാർക്കും വേണം’ എന്ന...

“ഉണരുക, എഴുന്നേൽക്കുക, വിദ്യാഭ്യാസം നൽകുക, പാരമ്പര്യങ്ങളെ തകർക്കുക വിമോചിപ്പിക്കുക

“ഉണരുക, എഴുന്നേൽക്കുക, വിദ്യാഭ്യാസം നൽകുക, പാരമ്പര്യങ്ങളെ തകർക്കുക വിമോചിപ്പിക്കുക

അന്താരാഷ്ട്ര വനിതാ ദിനത്തോടനുബന്ധിച്ച് കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി ശനിയാഴ്ച ആശംസകൾ നേർന്നു . രാജ്യത്തെ കൂടുതൽ ശക്തമാക്കുന്നതിന് വിവിധ മേഖലകളിൽ സ്ത്രീകളുടെ വർദ്ധിച്ച പങ്കും പങ്കാളിത്തവും...

പി രാജീവ്‌ മന്ത്രിയോ മുതലാളിയോ?’; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം

പി രാജീവ്‌ മന്ത്രിയോ മുതലാളിയോ?’; സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം

സിപിഎം സംസ്ഥാന സമ്മേളനത്തിലെ പൊതു ചർച്ചയിൽ വ്യവസായ മന്ത്രി പി.രാജീവിനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും രൂക്ഷ വിമർശനം. പൊതുമേഖലയിലെ പ്രശ്നം പറയുമ്പോൾ മന്ത്രി പെരുമാറുന്നത്...

ആശാവർക്കർമാർ സമരത്തിൽ; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും സ്വർണക്കരണ്ടിയിൽ ശമ്പളം

ആശാവർക്കർമാർ സമരത്തിൽ; പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും സ്വർണക്കരണ്ടിയിൽ ശമ്പളം

ആശാ വർക്കർമാർ സെക്രട്ടേറിയറ്റിനു മുന്നിൽ മഴയും വെയിലും കൊണ്ടു സമരം ചെയ്യുമ്പോൾ പിഎസ്‌സി ചെയർമാനും അംഗങ്ങൾക്കും സ്വർണക്കരണ്ടിയിൽ ശമ്പളം കൊടുക്കുന്ന സർക്കാരാണ് ഇതെന്നു സിപിഎം സംസ്ഥാന സമ്മേളനത്തിലെ...

ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

ബസ് ജീവനക്കാർ മർദിച്ച ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു

മലപ്പുറം കോഡൂരിൽ സ്വകാര്യബസ് ജീവനക്കാര്‍ മര്‍ദിച്ച ഓട്ടോ ഡ്രൈവര്‍ കുഴഞ്ഞുവീണ് മരിച്ചു. മാണൂര്‍ സ്വദേശി അബ്ദുല്‍ ലത്തീഫ് ആണ് മരിച്ചത്. പരാതി നൽകാനായി മലപ്പുറത്ത് എത്തിയ അബ്ദുൾ...

വരും ദിവസങ്ങളിലും ചൂട് ഉയരും; താപനില 38°c വരെ കൂടും

വരും ദിവസങ്ങളിലും ചൂട് ഉയരും; താപനില 38°c വരെ കൂടും

കേരളത്തിൽ വരും ദിവസങ്ങളിയിൽ ചൂട് ഉയരുമെന്ന് കാലാവസ്ഥ മുന്നറിയിപ്പ്. തിരുവനന്തപുരം, വയനാട്, ഇടുക്കി ഒഴികെയുള്ള ജില്ലകളിൽ നാളെ വരെ യെല്ലോ അലർട്ട് ആണ്. തൃശൂർ, പാലക്കാട് ജില്ലകളിൽ...

ലഹരി സ്രോതസുകൾ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കിലും കേരളം തകരും

ലഹരി സ്രോതസുകൾ കണ്ടെത്തി എന്നെന്നേക്കുമായി അടച്ചില്ലെങ്കിലും കേരളം തകരും

ലഹരി മാഫിയകൾക്ക് എതിരായ പോരാട്ടത്തിൻ്റെ ഭാഗമായ ജനകീയ പ്രതിരോധത്തിൽ മത, സാമുദായിക, സാമൂഹിക സംഘടനാ നേതാക്കളുടെയും സാംസ്കാരിക, പൊതുപ്രവർത്തകരുടെയും പിന്തുണ തേടി പ്രതിപക്ഷ നേതാവ്. മത, സാമുദായിക,...

‘ബംഗാൾ പാഠം ആകണം’, ജാഗ്രത വേണമെന്ന് CPIM സംഘടനാ റിപ്പോർട്ട്

‘ബംഗാൾ പാഠം ആകണം’, ജാഗ്രത വേണമെന്ന് CPIM സംഘടനാ റിപ്പോർട്ട്

സോഷ്യൽ മീഡിയയിൽ ഫാൻസിനെ കൂട്ടൽ മാത്രമാകരുത് നേതാക്കളുടെ ലക്ഷ്യമെന്ന് സിപിഐഎം പ്രവർത്തന റിപ്പോർട്ടിൽ പരാമർശം. സംസ്ഥാന കമ്മിറ്റിയിലെ യുവ നിര കൂടുതൽ സജീവമാകാനുള്ള നിർദ്ദേശം. മീഡിയയിൽ ആക്റ്റീവാകുന്ന...

Page 19 of 578 1 18 19 20 578

Latest News