പി.സി ജോർജിന്റെ വിവാദ പ്രസംഗം; കേസെടുക്കുന്നതിൽ വീണ്ടും നിയമോപദേശം തേടാനൊരുങ്ങി പൊലീസ്
ബിജെപി നേതാവ് പി.സി ജോർജിന്റെ ലൗജിഹാദ് പ്രസംഗത്തിൽ കേസെടുക്കണമെന്ന കാര്യത്തിൽ വീണ്ടും നിയമോപദേശം തേടാനൊരുങ്ങി പൊലീസ്. പ്രാഥമികമായി ലഭിച്ച നിയമോപദേശത്തിൽ വ്യക്തത വരാത്ത സാഹചര്യത്തിലാണ് വീണ്ടും നിയമോപദേശം...