News Bureau

News Bureau

asha workers strike kerala government

പ്രതികാര നടപടിയോ!! ആലപ്പുഴയിൽ 146 പേരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞു

സെക്രട്ടറിയേറ്റ് ഉപരോധ സമരത്തിൽ പങ്കെടുത്ത ആശാ വർക്കർമാരുടെ ഒരു മാസത്തെ ഓണറേറിയം തടഞ്ഞ് കേരള സർക്കാർ. ആലപ്പുഴ ജില്ലയിൽ 146 പേരുടെ ഓണറേറിയമാണ് തടഞ്ഞത്. ഒരു ദിവസത്തെ...

wayanad landslide rehab chief minister against nda government

വയനാട് പുനരധിവാസം മാതൃകയാകും, ചരിത്രം സൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി; കേന്ദ്രസർക്കാറിന് വിമർശനം

വയനാട് പുനരധിവാസം ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. വീട് നിർമാണം കൊണ്ട് മാത്രം പുനരധിവാസം അവസാനിക്കില്ല. ചരിത്രത്തിൽ രേഖപ്പെടുത്തുന്ന വിധത്തിൽ പദ്ധതി പൂർത്തീകരിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു....

asha workers strike

ആശമാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്തി പുതുച്ചേരി സർക്കാർ

ആശ വര്‍ക്കര്‍മാരുടെ ഓണറേറിയം 18,000 രൂപയാക്കി ഉയര്‍ത്താന്‍ തീരുമാനിച്ച് പുതുച്ചേരി സര്‍ക്കാര്‍. ബജറ്റ് ചര്‍ച്ചയ്ക്ക് മറുപടി പറയവെ മുഖ്യമന്ത്രി എന്‍ രംഗസ്വാമിയാണ് പ്രതിഫലം ഉയര്‍ത്തണമെന്ന ആശമാരുടെ ആവശ്യം...

hiv infection among drug users

മലപ്പുറത്ത് ലഹരി ഉപയോഗിക്കുന്നവരിൽ എച്ച്‌ഐവി ബാധ

മലപ്പുറം വളാഞ്ചേരിയിൽ ലഹരി ഉപയോഗിക്കുന്നവർക്ക് എച്ച്‌ഐവി ബാധ. രണ്ട് മാസത്തിനിടെ വളാഞ്ചേരിയിൽ മാത്രം പത്ത് പേരാണ് എച്ച്‌ഐവി ബാധിതരായത്. ബ്രൗൺ ഷുഗർ കുത്തിവെച്ചതിലൂടെയാണ് എച്ച്‌ഐവി പകർന്നത്. കൂടുതൽ...

കറുപ്പിന് ഏഴഴക് ;സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ

കറുപ്പിന് ഏഴഴക് ;സല്യൂട്ട് പ്രിയപ്പെട്ട ശാരദ മുരളീധരൻ

തൻ്റെ നിറത്തിൻ്റെ പേരിൽ നിരന്തരം മോശം കമൻ്റുകൾ കേൾക്കേണ്ടി വരുന്നുവെന്ന് ചീഫ് സെക്രട്ടറി ശാരദ മുരളീധരൻ. മുൻ ചീഫ് സെക്രട്ടറിയും തൻ്റെ ഭർത്താവുമായ വേണുവിൻറെയും തൻറെയും നിറവ്യത്യാസത്തെ...

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്തു

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ല; അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമർശം സ്റ്റേ ചെയ്തു

മാറിടം സ്പര്‍ശിക്കുന്നത് ബലാത്സംഗ ശ്രമമല്ലെന്ന് അലഹബാദ് ഹൈക്കോടതിയുടെ വിവാദ പരാമര്‍ശം സ്റ്റേ ചെയ്ത് സുപ്രീംകോടതി. വിവാദ പരാമര്‍ശത്തില്‍ സുപ്രീംകോടതി കടുത്ത അതൃപ്തി രേഖപ്പെടുത്തി. അലഹബാദ് ഹൈക്കോടതി ജഡ്ജിക്കെതിരെ...

AIADMK, BJP Alliance

ഡല്‍ഹിയില്‍ അമിത് ഷായുമായി പളനിസ്വാമി കൂടിക്കാഴ്ച നടത്തി; എഐഎഡിഎംകെ-ബിജെപി സഖ്യമെന്ന് സൂചന

തമിഴ്‌നാട്ടിൽ നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തതോടെ എഐഎഡിഎംകെ ജനറൽ സെക്രട്ടറി എടപ്പാടി കെ. പളനിസ്വാമി ഡൽഹിയിലെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തിയതായി റിപ്പോർട്ട്. ഇരുവരും ചൊവ്വാഴ്ചയാണ്...

Mundakai-Chooralmala rehabilitation

മുണ്ടക്കൈ-ചൂരൽമല പുനരധിവാസം; വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് കേന്ദ്ര ഫണ്ട് നേരിട്ട് എത്തും

മുണ്ടക്കൈ-ചൂരൽമല പുനരധിവാസത്തിനായി വിവിധ വകുപ്പുകളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് കേന്ദ്ര ഫണ്ട് എത്തും. യൂട്ടിലൈസേഷൻ സർട്ടിഫിക്കറ്റ് സംസ്ഥാന ധനവകുപ്പ് കേന്ദ്രത്തിന് നൽകണം. ഫണ്ട് വിനിയോഗ കാലാവധിയിൽ കേന്ദ്രം വ്യക്തത...

drug dealers police attack

ലഹരിവില്‍പ്പന പിടികൂടാന്‍ ശ്രമിച്ച പൊലീസുകാരെ കൊലപ്പെടുത്താന്‍ ശ്രമം

ലഹരിവിൽപ്പന പിടികൂടാൻ ശ്രമിച്ച പൊലീസുകാരനെ കൊലപ്പെടുത്താൻ ശ്രമം. പാലക്കാട് വടക്കഞ്ചേരി പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐ ഉവൈസിനെയാണ് കാറിടിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചത്. സംഭവത്തിന് പിന്നിൽ കല്ലിങ്കൽപാടം സ്വദേശിയായ ലഹരി...

‘കാരണഭൂതമെന്ന് കേട്ടപ്പോൾ തിളയ്ക്കാത്തത് ദുർഭൂഭതമെന്നു കേൾക്കുമ്പോഴും വേണ്ട’

‘കാരണഭൂതമെന്ന് കേട്ടപ്പോൾ തിളയ്ക്കാത്തത് ദുർഭൂഭതമെന്നു കേൾക്കുമ്പോഴും വേണ്ട’

മുഖ്യമന്ത്രി പിണറായി വിജയനെതിരായ പരാമർശത്തിൽ എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാലിന് പിന്തുണയുമായി യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡൻറും എം.എൽ.എയുമായ രാഹുൽ മാങ്കൂത്തത്തിൽ. ചിലർ മൂന്നാമതും...

Page 13 of 577 1 12 13 14 577

Latest News