പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം
എമ്പുരാൻ ചിത്രത്തിൽ മോഹൽലാലിന്റെ ചെറുപ്പകാലം അവതരിപ്പിക്കാൻ പ്രണവ് മോഹൻലാൽ. പ്രണവിന്റെ ക്യാരക്ടർ പോസ്റ്റർ പുറത്തുവിട്ട് അണിയറ പ്രവർത്തകർ. സ്റ്റീഫൻ നെടുമ്പള്ളി എന്ന മോഹൻലാൽ കഥാപാത്രത്തിന്റെ ചെറുപ്പമാണ് പ്രണവ്...