വിനീതയെ കഴുത്തിൽ കത്തി കുത്തിയിറക്കി കൊന്ന കേസിൽ രാജേന്ദ്രൻ കുറ്റക്കാരനെന്ന് കണ്ടെത്തി
അലങ്കാര ചെടി വിൽപ്പന കേന്ദ്രത്തിലെ ജോലിക്കാരിയായ വിനീത കൊല്ലപ്പെട്ട കേസിൽ പ്രതി രാജേന്ദ്രൻ കുറ്റക്കാരനാണെന്ന് കോടതി. തിരുവനന്തപുരം സെഷൻസ് കോടതിയുടേതാണ് കണ്ടെത്തൽ. ഈ മാസം 21നാണ് ശിക്ഷാവിധി....