ഭക്ഷണത്തിൽ മായം ചേർക്കുന്നത് ക്രിമിനൽ കുറ്റം: ആരോഗ്യമന്ത്രി വീണാ ജോർജ്
തിരുവനന്തപുരം: സംസ്ഥാനത്ത് ദിവസങ്ങൾക്കുള്ളിൽ തന്നെ ഭക്ഷ്യവിഷ ബാധയേറ്റ് രണ്ട് പേർ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. മായം ചേർക്കുന്നത് ക്രിമിനൽ കുറ്റമാണ്. കാസർകോട് പെൺകുട്ടിയുടെ...