ഫ്രഞ്ച് പടയ്ക്ക് തിരിച്ചടി; കാന്റെയ്ക്ക് പിന്നാലെ പോള്‍ പോഗ്ബയ്ക്കും ലോകകപ്പ് നഷ്ടമാകും
പാരീസ്: ഫുട്‌ബോള്‍ ലോകകപ്പ് തുടങ്ങാന്‍ ദിവസങ്ങള്‍ ബാക്കി നില്‍ക്കെ ഫ്രഞ്ച് ടീമിന്റെ കരുത്തന്‍ പോരാളി പോള്‍ പോഗ്ബ ഫിഫ ലോകകപ്പില്‍ നിന്ന് പിന്മാറി. കാല്‍മുട്ടിന്റെ ശസ്ത്രക്രിയ കഴിഞ്ഞ...