കറുത്ത കുതിരയാകാനെത്തി; കടിഞ്ഞാണിട്ട് ടുണീഷ്യ
അല്‍ റയാന്‍: യൂറോ കപ്പില്‍ ഫിന്‍ലന്‍ഡിനെതിരായ മത്സരത്തിനിടെ ഹൃദയാഘാതമുണ്ടായി കളിക്കളത്തില്‍ കുഴഞ്ഞുവീണ് ആരാധാകരെ കണ്ണീരണിയിച്ച ഒരു കളിക്കാരന്‍ ഉണ്ടായിരുന്നു. ഡെന്‍മാര്‍ക്കിന്റെ മിന്നും താരം ക്രിസ്റ്റ്യന്‍ എറിക്സണ്‍. താരത്തിന്റെ...