ചുമയ്ക്കുള്ള സിറപ്പുകൾ അപകടകാരിയോ, ഹരിയാനയിലെ മരുന്നു കമ്പനിക്കെതിരെ അന്വേഷണം തുടങ്ങി
ന്യൂഡല്‍ഹി: ഹരിയാന ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒരു മരുന്നു നിര്‍മ്മാണ കമ്പനിയുടെ ചുമയ്ക്കുള്ള നാല് സിറപ്പുകളുടെ മേല്‍ സര്‍ക്കാര്‍ അന്വേഷണം ആരംഭിച്ചു. ഗാംബിയയില്‍ മരിച്ച 66 കുട്ടികളുടെ മരണവുമായി...