ഇന്ദു മുതല്‍ വിഷ്ണുപ്രിയ വരെ; പ്രണയം പകയായി മാറുമ്പോള്‍ പൊലിയുന്നത് ജീവനുകള്‍
പ്രണയം പകയായി മാറുമ്പോള്‍ ഇന്ന് പൊലിയുന്നത് ജീവനുകളാണ്. സാമൂഹികമാധ്യമങ്ങളിലൂടെയും അല്ലാതെയും പരിചയപ്പെടുന്ന യുവതലമുറ ഇന്ന് പ്രതികാരത്തോടെ അകലുന്നത് വിരളസംഭവമല്ല. സംസ്ഥാനത്ത് പ്രണയപ്പകയുടെ പേരില്‍ നിരവധി കൊലപാതകങ്ങളാണ് ഇതിനോടകം...