കണ്ണീർക്കളമായി മാറി; മുളന്തുരുത്തി ബസേലിയോസ്
എറണാകുളം: ഏറെ സന്തോഷത്തോടെ സഹപാഠികളുടെയും അദ്ധ്യാപകരുടെയൊപ്പം യാത്രയായവർ നേരം വെളുക്കും മുൻപേ മരണത്തിന് കീഴടങ്ങിയത് നാടിനെ ഒന്നടങ്ങം കണ്ണീരിലാഴ്ത്തി. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കണ്ണീരണിഞ്ഞ് കലാലയം. പാലക്കാട് വടക്കഞ്ചേരിയിൽ...