കണ്ണൂർ എഡിഎം നവീൻ ബാബുവിന്റെ ആത്മഹത്യയിലേക്ക് നയിച്ചത് പി.പി ദിവ്യയുടെ പരാമർശമെന്ന് കുറ്റപത്രം..
നവീൻ ബാബുവിന്റെ ഭാര്യ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട നൽകിയ ഹർജി തള്ളി
സിബിഐ അന്വേഷണം വേണ്ടെന്നുള്ള ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ തീരുമാനത്തിന് പിന്നാലെയാണ് ഈ കുറ്റപത്രം സമർപ്പിക്കുന്നത് .
കൊലപാതക സാധ്യതകൾ പൂർണമായും തള്ളി.
കേസുമായി ബന്ധപ്പെട്ട് രാസപരിശോധന ഫലം കൂടി മാത്രമാണ് ഇനി ലഭിക്കാനുള്ളത്. കുറ്റപത്രം ഈ മാസം അവസാനത്തോടെ കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.sito യ്ക്ക് വേണ്ടിയാണ് കണ്ണൂര്‍ ടൗണ്‍ എസ്എച്ച്ഒ കുറ്റപത്രം സമര്‍പ്പിക്കുന്നത്.
Discussion about this post