Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Entertainment Cinema

ഷൂട്ടിങ്ങിനിടെ അപകടം; നടൻ ജോജു ജോർജിന് പരുക്ക്

News Bureau by News Bureau
Jun 13, 2024, 03:38 pm IST
in Cinema
Share on FacebookShare on TwitterTelegram

സിനിമാ ചിത്രീകരണത്തിനിടെ നടൻ ജോജു ജോർജിന് പരുക്ക്. ഹെലികോപ്റ്ററിൽനിന്ന് ചാടുന്ന രംഗം ചിത്രീകരിക്കുന്നതിനിടെ വീഴുകയായിരുന്നു. ഇടതുപാദത്തിന്റെ എല്ലിന് പൊട്ടലുണ്ട്. പോണ്ടിച്ചേരിയിൽ മണിരത്നം സിനിമയായ ‘തഗ്‌ലൈഫിന്റെ’ ചിത്രീകരണത്തിനിടയിലാണ് അപകടമുണ്ടായത്. കമൽഹാസനും നാസറിനും ഒപ്പം ഹെലികോപ്റ്ററിൽനിന്ന് ചാടി ഇറങ്ങുമ്പോഴാണ് അപകടം ഉണ്ടായത്. പരുക്കേറ്റതിനെ തുടർന്ന് ഇന്നലെ രാത്രി തന്നെ ജോജു കൊച്ചിയിൽ മടങ്ങിയെത്തി.

കമൽഹാസനും മണിരത്‌നവും മൂന്ന് പതിറ്റാണ്ടുകൾക്ക് ശേഷം ഒന്നിക്കുന്ന ചിത്രമാണ് തഗ്ഗ് ലൈഫ്. പ്രഖ്യാപനം തൊട്ട് വാർത്തകളിൽ നിറഞ്ഞിരിക്കുകയാണ് ചിത്രം. തൃഷ കൃഷ്ണനാണ് ചിത്രത്തിലെ നായിക.

Tags: Joju Georgethug life movieEDITOR'S PICK
ShareSendTweetShare

Related Posts

filmmaker Shaji N Karun passes away

പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

Shine Tom Chacko drug case

ഷൈനെതിരെ എക്‌സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Pranav Mohanlal as Stephen Mohanlal character L3

പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

empuraan set records on boxoffice

എമ്പുരാൻ തരംഗം; യുകെയിൽ മില്യണടിച്ച് ചിത്രം

Discussion about this post

Latest News

Kerala monsoon arrives

സംസ്ഥാനത്ത് എട്ടു ദിവസം നേരത്തെ എത്തി മൺസൂൺ

Veena George covid cases kerala

സംസ്ഥാനത്ത് മെയിൽ 273 കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies