ഇന്ന് മുതൽ ചെന്നൈ-മംഗളൂരു വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട് എന്നിവയുൾപ്പെടെയുള്ള ട്രെയിനുകളുടെ സമയക്രമത്തിൽ മാറ്റം വരുമെന്ന് റെയിൽവേ പ്രഖ്യാപിച്ചു.ടൈംടേബിളിൽ മാറ്റം വരുന്നതോടെ കന്യാകുമാരി-ബെംഗളൂരു ഐലൻഡ് എക്സ്പ്രസ് കൊല്ലത്തിനും വടക്കാഞ്ചേരിക്കും ഇടയിലുള്ള സ്റ്റേഷനുകളിൽ 15 മുതൽ 30 മിനിറ്റ് നേരത്തേ എത്തും.
പൂനെ-കന്യാകുമാരി ജയന്തി ജനത എക്സ്പ്രസ്, എറണാകുളം-തിരുവനന്തപുരം വഞ്ചിനാട്, മധുര-തിരുവനന്തപുരം അമൃത എക്സ്പ്രസ് എന്നിവയുടെ സമയത്തിലും മാറ്റമുണ്ട്.
പുതുക്കിയ ട്രെയിൻ ഷെഡ്യൂൾ നാഷണൽ ട്രെയിൻ എൻക്വയറി സിസ്റ്റം (NTES), മൊബൈൽ ആപ്പിലും, റെയിൽവേ വെബ്സൈറ്റിലും ലഭ്യമാണ്. കേരളത്തിലെ ട്രെയിനുകളുടെ പുതിയ ഷെഡ്യൂൾ പരിശോധിക്കാം.
പുറപ്പെടൽ സമയക്രമം
16303 – എറണാകുളം – തിരുവനന്തപുരം, വഞ്ചിനാട് എക്സ്പ്രസ് – 5.05 AM
16824 -കൊല്ലം – ചെന്നൈ – എഗ്മോർ, അനന്തപുരി എക്സ്പ്രസ് – 2.50 PM
16188 – എറണാകുളം – കാരക്കൽ എക്സ്പ്രസ് – 10.25 AM
06023 – ഷൊർണൂർ – കണ്ണൂർ, മെമു – 5 PM
06017 – ഷൊർണൂർ – എറണാകുളം, മെമു – 4.30 AM
06449 – എറണാകുളം – ആലപ്പുഴ, മെമു – 7.50 AM
06451 – എറണാകുളം – കായംലുലം, മെമു – 6.05 PM
06442 – കൊല്ലം – എറണാകുളം, മെമു – 9.05 PM
06786 – കൊല്ലം – കോട്ടയം, മെമു – 2.40 AM
16310 – കായംകുളം- എറണാകുളം, മെമു – 3.20 AM
എത്തിച്ചേരുന്ന സമയക്രമം
22637 – ചെന്നൈ സെൻട്രൽ – മംഗലാപുരം, വെസ്റ്റ് കോസ്റ്റ് എക്സ്പ്രസ് – 5.50 AM
12082 – തിരുവനന്തപുരം – കണ്ണൂർ, ജനശതാബ്ദി എക്സ്പ്രസ് – 12.50 AM
16303 – എറണാകുളം – തിരുവനന്തപുരം, വഞ്ചിനാട് എക്സ്പ്രസ് – 10 AM
16307 – ആലപ്പുഴ – കണ്ണൂർ, എക്സിക്യൂട്ടീവ് എക്സ്പ്രസ് – 12.30 AM
11610 – മംഗലാപുരം – കോഴിക്കോട് എക്സ്പ്രസ് – കോഴിക്കോട് 10.25 AM
16187 – കാരക്കൽ – എറണാകുളം എക്സ്പ്രസ് – 6.45 AM
16832 – ചെന്നൈ- കൊല്ലം അനന്തപുരം – 11.15 AM
16381 – പൂനെ – കന്യാകുമാരി – 11.50 AM
16344 – മധുര – തിരുവനന്തപുരം – അമൃത എക്സ്പ്രസ്, 4.55 AM
16630 – മംഗലാപുരം- തിരുവനന്തപുരം എക്സ്പ്രസ് – 9 AM
06430 – നാഗർകോവിൽ- കൊച്ചുവേളി – 10.25 AM
06433 – തിരുവനന്തപുരം – നാഗർകോവിൽ – 8.55 AM
06639 – പുനലൂർ- നാഗർകോവിൽ – 11.35 AM
16341 – ഗുരുവായൂർ- തിരുവനന്തപുരം ഇന്റർസിറ്റി – 9.45 AM
06442 – കൊല്ലം- എറണാകുളം, മെമു (കോട്ടയം വഴി) – 12.30 AM
06017 – ഷൊർണൂർ- എറണാകുളം, മെമു – 7.45 AM
06778 – കൊല്ലം – എറണാകുളം മെമു – 12 PM
06661 – പുനലൂർ- കൊല്ലം, മെമു – 8.40 PM
06771 – ആലപ്പുഴ – കൊല്ലം, മെമു 3.20 AM
Discussion about this post