37,719 വോട്ടുകളുടെ ചരിത്ര ഭൂരിപക്ഷവുമായി ചാണ്ടി ഉമ്മൻ തിങ്കളാഴ്ച നിയമസഭയിൽ എത്തുകയാണ്. പുതുപ്പള്ളി എംഎൽഎ ആയിട്ടുള്ള ചാണ്ടി ഉമ്മന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച നടക്കുമെന്ന പ്രഖ്യാപനം വന്നുകഴിഞ്ഞു.
പുതുപ്പള്ളി ചരിത്രത്തിലെ തന്നെ ഏറ്റവും വല്യ ഭൂരിപക്ഷമാണ് ഉമ്മൻ ചാണ്ടിയുടെ പിൻഗാമി ആയ ചാണ്ടി ഉമ്മൻ നേടിയത്. ഉമ്മൻചാണ്ടിയോടുള്ള സ്നേഹത്തിനപ്പുറം ഭരണവിരുദ്ധ തരംഗം ആഞ്ഞുവീശിയെന്ന് കണക്കാക്കുന്ന തെരഞ്ഞെടുപ്പിൽ, സിപിഎമ്മിലെ ജെയ്ക്ക് സി തോമസിനെ ബഹുദൂരം പിന്നിലാക്കിയാണ് ചാണ്ടി ഉമ്മൻ വിജയം നേടിയത്. ആകെ പോൾ ചെയ്ത വോട്ടുകളുടെ 61% വും നേത്യത് ചാണ്ടി ഉമ്മനാണ്.
വോട്ടിങ്ങിന്റെ വിശദമായ കണക്കുകൾ:
Summary: Puthupally Result; Detailed figures of voting.
Discussion about this post