റിലയൻസ് ജിയോ തങ്ങളുടെ ഏഴാം വാർഷികം കൂടുതൽ സവിശേഷമാക്കാൻ നിലവിലെ പ്ലാനുകൾക്ക് കൂടുതൽ ഓഫറുകൾ അവതരിപ്പിച്ചിരിക്കുന്നു. ₹ 299 പ്ലാനിൽ റീചാർജ് ചെയ്യുമ്പോൾ 7 ജിബി അധിക ഡാറ്റയും ₹ 749 പ്ലാനിൽ 14 ജിബി അധിക ഡാറ്റയും ₹ 2,999 വാർഷിക പ്ലാനിൽ 21 ജിബി അധിക ഡാറ്റയും ഉൾക്കൊള്ളിച്ചിട്ടുണ്ട്. ഈ ഓഫറുകൾ സെപ്തംബർ 30 വരെ ലഭ്യമാണ്.
സാധാരണ ഈ പ്ലാനുകൾക്ക് ഉള്ള സേവനത്തിന് പുറമെയാണ് വാർഷിക ഓഫർ എന്നോണം ജിയോ അധിക ടാറ്റ നൽകുന്നത്. ഇതിനോടൊപ്പം മക്ഡൊണാൾഡ്, റിലയൻസ് ഡിജിറ്റൽ, ഫ്ലൈറ്റുകൾ, ഹോട്ടലുകൾ, AJIO, നെറ്റ്മെഡ്സ് എന്നിവയിൽ പ്രത്യേക കിഴിവുകളും ഉൾകൊള്ളിച്ചിട്ടുണ്ട്.
Summary: Reilance Jio with cool offers on its seventh anniversary.
Discussion about this post