69-ാമത് ദേശീയ സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മുൻ ഐ.എസ്.ആർ. ഓ ശാസ്ത്രജ്ഞൻ നമ്പി നാരായണന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ റോക്കറ്റ്ട്രി; ദ നമ്പി എഫക്ട് ആണ് മികച്ച ഫീച്ചർ സിനിമ. നടൻ ആർ. മാധവൻ സംവിധാനം ചിത്രത്തിൽ അദ്ദേഹം തന്നെയാണ് പ്രധാനവേഷത്തിലെത്തിയത്. നിഖിൽ മഹാജനാണ് മികച്ച സംവിധായകൻ. മികച്ച നടൻ അല്ലു അർജുനാണ്. പുഷ്പയിലെ പ്രകടനത്തിനാണ് പുരസ്കാരം. ഗംഗുഭായ് കതിയാവാദി എന്ന ചിത്രത്തിലെ അഭിനയത്തിന് ആലിയ ഭട്ടിനും മിമി എന്ന ചിത്രത്തിലെ പ്രകടനത്തിന് കൃതി സനനും മികച്ച നടിക്കുള്ള പുരസ്കാരം പങ്കിട്ടു.
ഹോം എന്ന ചിത്രത്തിലെ അഭിനയത്തിന് ഇന്ദ്രൻസിന് പ്രത്യേക ജൂറി പരാമർശം ലഭിച്ചു. ഹോം ആണ് മികച്ച മലയാള ചിത്രം. മേപ്പടിയാൻ എന്ന ചിത്രത്തിന് വിഷ്ണു മോഹനെ മികച്ച പുതുമുഖ സംവിധായകനായി തിരഞ്ഞെടുത്തു. ആവാസ വ്യൂഹമാണ് മികച്ച പരിസ്ഥിതി ചിത്രം.
നോൺ ഫീച്ചർ വിഭാഗം
നോൺ ഫീച്ചർ ഫിലിം
പ്രത്യേക പരാമർശം- ബാലേ ബംഗാര
സംഗീതം – സക്കലന്റ്- ഇഷാൻ ദേവച്ഛ
ഉണ്ണിക്കൃഷ്ണൻ- റീ റെക്കോർഡ്ങ്
സംവിധാനം- ബാകുൽ മാത്യാനി- സ്മൈൽ പ്ലീസ്
സിനിമ – ചാന്ദ് സാൻസേ- പ്രതിമാ ജോഷി
ഷോർട്ട് ഫിലിം ഫിക്ഷൻ- ദാൽഭാട്
മികച്ച ആനിമേഷൻ ചിത്രം- കണ്ടിട്ടുണ്ട്- അദിതി കൃഷ്ണദാസ
പരിസ്ഥിതി ചിത്രം – മൂന്നാം വളവ്- ഗോകുലം മൂവീസ്- ആർ.എസ്. പ്രദീപ്
ഫീച്ചർ വിഭാഗം
മറാഠി ചിത്രം- ഏക്ദാ കായ് സാലാ
മലയാളം സിനിമ- ഹോം
തമിഴ്ചിത്രം- കടൈസി വിവസായി
തെലുങ്ക് ചിത്രം- ഉപ്പേന
കോസ്റ്റിയൂം ഡിസൈനർ- സർദാർ ഉദ്ദം – വീര കപൂർ
പ്രൊഡക്ഷൻ ഡിസൈൻ- ദിമിത്രി മലിച്ച്
എഡിറ്റിങ്- സഞ്ജയ് ലീലാ ഭൻസാലി- ഗംഗുഭായി
ഓഡിയോഗ്രഫി- ചവിട്ട്- അരുൺ അശോക്, സോനു കെ.പി, ഝില്ലി- അനീഷ്, സർദാർ ഉദ്ദം – സിനോയ് ജോസഫ്
തിരക്കഥ- ഒറിജിനൽ – നായാട്ട് – ഷാഹി കബീർ
അഡാപ്റ്റഡ് തിരക്കഥ- ഗംഗുഭായി- സഞ്ജയ് ലീലാ ഭൻസാലി- ഉത്കർഷിണി വസിഷ്ട്
ഡയലോഗ്-ഉത്കർഷിണി വസിഷ്ട്, പ്രകാശ് കപാഡിയ
ഛായാഗ്രഹണം- സർദാർ ഉദം- അവിക് മുമുഖോപാധ്യായ
ഗായിക- ഇരവിൻ നിഴൽ ശ്രേയാ ഘോഷാൽ- മായാവാ ഛായാവാ
ഗായകൻ- കാലാഭൈരവ- ആർആർആർ -കൊമരം ഭീമുഡോ
ബാലതാരം- ഭവിൻ റബാരി- ഛെല്ലോ ഷോ
സഹ നടി- പല്ലവി ജോഷി- കശ്മീർ ഫയൽസ്
സഹനടൻ- പങ്കജ് ത്രിപാഠി- മിമി
നടി- ആലിയാ ഭട്ട്, കൃതി സനോൺ
നടൻ- അല്ലു അർജുൻ- പുഷ്പ
പരിസ്ഥിതി ചിത്രം- ആവാസവ്യൂഹം
ജനപ്രിയചിത്രം- ആർ.ആർ.ആർ
മികച്ച നവാഗത സംവിധായകനുള്ള ഇന്ദിരാ ഗാന്ധി പുരസ്കാരം- വിഷ്ണു മോഹൻ – മേപ്പടിയാൻ
ഫീച്ചർ ഫിലിം- റോക്കട്രി
Summary: National film awards 2023
Discussion about this post