അവകാശികളില്ലാതെ ബാങ്കുകളിൽ കെട്ടി കിടക്കുന്ന പണം കണ്ടെത്താനായി റിസർവ് ബാങ്ക് പുതിയ വെബ് പോർട്ടൽ ആരംഭിച്ചു.
udgam.rbi.org.in എന്ന പോർട്ടൽ വഴി സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, പഞ്ചാബ് നാഷണൽ ബാങ്ക്, സെൻട്രൽ ബാങ്ക്, ധനലക്ഷ്മി ബാങ്ക്, സൗത്ത് ഇന്ത്യൻ ബാങ്ക്, ഡി.ബി.എസ്. ബാങ്ക് ഇന്ത്യ, സിറ്റി ബാങ്ക് എന്നിങ്ങനെ ഏഴു ബാങ്കുകളിലെ വിവരങ്ങൾ ലഭ്യമാകും.
ഒക്ടോബർ 15-നകം എല്ലാ ബാങ്കുകളുടെ വിവരങ്ങൾ ലഭ്യമായി തുടങ്ങുമെന്ന് റിസേർവ് ബാങ്ക് അറിയിച്ചു.
Summary: Reserve Bank is about to confiscate money without heirs
Discussion about this post