കേന്ദ്ര സർക്കാരിന്റെ ഒരു കോടിയിലധികം വരുന്ന ജീവനക്കാർക്കും പെൻഷൻകാർക്കുമുള്ള ക്ഷാമബത്തത (ഡിഎ) 42% ൽ നിന്ന് 45% ആയി ഉയർത്താൻ സാധ്യതയുണ്ടെന്ന് റിപ്പോർട്ട്.
ധനമന്ത്രാലയത്തിന്റെ റവന്യൂ പ്രത്യാഘാതങ്ങൾക്കൊപ്പം ഡിഎ വർധിപ്പിക്കാനുള്ള നിർദ്ദേശം രൂപീകരിച്ചതിന് ശേഷം കേന്ദ്രമന്ത്രിസഭ ഉടൻ തീരുമാനമെടുത്തേക്കും. ഈ നിർദേശം പിന്നീട് മന്ത്രിസഭയുടെ അംഗീകാരത്തിനായി സമർപ്പിക്കും.
Summary: Central government likely to increase dearness allowance to 45% for employees and pensioners
Discussion about this post