മെറ്റ പ്ലാറ്റ്‌ഫോമുകളുടെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഭാഷ മോഡലിന്റെ പുതിയ പതിപ്പ് മൈക്രോസോഫ്റ്റ് പുറത്തിറക്കും. Llama 2 എന്ന മെറ്റയുടെ എഐ മോഡൽ മൈക്രോസോഫ്റ്റിന്റെ അസൂർ ക്ലൗഡ് കമ്പ്യൂട്ടിംഗ് പ്ലാറ്റ്‌ഫോമിൽ സോഫ്റ്റ്‌വെയർ നിർമ്മിക്കുന്ന ഡെവലപ്പർമാർക്ക് സൗജന്യമായി ലഭിക്കുമെന്ന് കമ്പനി അറിയിച്ചു.
മൈക്രോസോഫ്ട് വേർഡ്, എക്സൽ എന്നിവ ഉൾപ്പെടുന്ന വർക്ക്‌പ്ലേസ് സോഫ്‌റ്റ്‌വെയറായ Microsoft 365-നുള്ള AI- പവർഡ് അസിസ്റ്റന്റിലേക്കുള്ള ആക്‌സസ്സിനായി ബിസിനസുകളിൽ നിന്ന് പ്രതിമാസം 30 ഡോളർ ഈടാക്കാനുള്ള പദ്ധതിയും മൈക്രോസോഫ്ട് ചൊവ്വാഴ്ച പ്രഖ്യാപിച്ചു.
Summary: Meta and Microsoft Team Up to Distribute New AI Software for Commercial Use
Discussion about this post