അഞ്ച് ദിവസത്തിനുള്ളിൽ 100 ദശലക്ഷം ഉപഭോകതാക്കൾ ത്രെഡ്സ്സിൽ സൈൻ ആപ്പ് ചെയ്തതായി സിഇഒ മാർക്ക് സക്കർബർഗ് അറിയിച്ചു. ജനുവരിയിൽ ലോഞ്ച് ചെയ്ത OpenAI-യുടെ ഉടമസ്ഥതയിലുള്ള ChatGPT-യേക്കാൾ വേഗത്തിലാണ് ത്രെഡ്സ്സിൻ്റെ സൈൻ ആപ്പുകൾ.
ഇതോടെ ഏറ്റവും വേഗത്തിൽ വളരുന്ന ഉപഭോക്തൃ ആപ്ലിക്കേഷനായി ത്രെഡ്സ് മാറി. 5 മിനിറ്റ് വരെ ദൈർഘ്യമുള്ള ലിങ്കുകൾ, ഫോട്ടോകൾ, വീഡിയോകൾ എന്നിവ ത്രെഡ്സ് വഴി ഷെയർ ചെയ്യാൻ സാധിക്കും. തങ്ങളുടെ വ്യാപാര രഹസ്യങ്ങൾ ചോർത്തിയാണ് ആപ്പ് നിർമ്മിച്ചതെന്ന് ആരോപിച്ച് ട്വിറ്റർ രംഗത്തെത്തി.
Summary: 100 million users in five days threads the fastest growing app in history
Discussion about this post