ശരീരത്തിൻ്റെ സന്തുലിതാവസ്ഥയ്ക്കും ആരോഗ്യത്തിനും പ്രധാനിയാണ് ഹോർമോണുകൾ. മനുഷ്യ ശരീരത്തിലെ പല രോഗങ്ങൾക്കും ഹോർമോൺ വ്യതാസം കാരണമാകുന്നു. തൈറോയ്ഡ്,വന്ധ്യത,പിസിഓഡി പോലുള്ള രോഗങ്ങൾ മനുഷ്യ ശരീരത്തെ ബാധിക്കുന്നു. ജീവിത ശൈലിയിലെ മാറ്റങ്ങൾ, ഫാസ്റ്റ് ഫുഡ് , സ്ട്രെസ്, ടെൻഷൻ ഇവയൊക്കെയാണ് ഹോർമോൺ വ്യതിയാനത്തിലെ കാരണക്കാർ.
ചില കൊഴുപ്പുകൾ അടങ്ങിയ ഭകഷണം കഴിച്ചാൽ ഹോർമോൺ ലെവൽ ശരിയാക്കാൻ സാധിക്കും.
- ഹോർമോണിലെ വ്യത്യാസങ്ങൾക്ക് പരിഹാരമായി മോണോഅണ്‍സാച്വറേറ്റഡ് കൊഴുപ്പുകള്‍ അടങ്ങിയ ബദാം, അവോക്കാഡോ,ഒലീവ്, എള്ള്, കപ്പലണ്ടി തുടങ്ങിയവ ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ടതാണ്.
- ഒമേഗ 3 ഫാറ്റി ആസിഡ് അടങ്ങിയ വാള്‍നട്‌സ്, ഫ്‌ളാക്‌സ് സീഡുകള്‍, ചിയ സീഡുകള്‍, സാല്‍മണ്‍ അഥവാ ചൂര മത്സ്യം, കോഡ് ലിവര്‍ എന്നിവ ഇതേ രൂപത്തിലോ ഓയില്‍ രൂപത്തിലോ കഴിയ്ക്കാം.
- മിതമായ അളവിൽ നെയ്യ് കഴിക്കുന്നതും ഉചിതമാണ്.
Summary: Hormone Health and Precautions
Discussion about this post