ആമസോണിൻ്റെ പ്രൈം ഡേ സെയിൽ ജൂലൈ 15ന് ആരംഭിക്കും. കിടിലൻ ഓഫറുകളാണ് ആമസോൺ ഉപഭോക്താക്കൾക്കായി ഒരുക്കിയിരിക്കുന്നത്.
48 മണിക്കൂർ നീണ്ടുനിൽക്കുന്ന ഓഫർ സെയിൽ ജൂലൈ 16 ന് രാത്രി 11: 59 ന് ആണ് അവസാനിക്കുക. സ്മാർട്ട്ഫോണുകളുടെ വിലയിൽ 40% വരെ ഡിസ്കൗണ്ട് ലഭ്യക്കും.
സ്മാർട്ട്ഫോൺ വാങ്ങാൻ ഉദ്ദേശിക്കുന്നവർക്ക് ആമസോൺ പ്രൈം ഡേ സെയിൽ ഒരു സുവർണാവസരമാണ്.
ഐഫോൺ 14ന് വൻ കിഴിവ് ലഭിക്കുമെന്നാണ് റിപ്പോർട്ട്. സാംസങ്, മോട്ടോറോള, വൺപ്ലസ് തുടങ്ങിയ ബ്രാന്റുകളുടെ ഏറ്റവും പുതിയ സ്മാർട്ട്ഫോണുകളുടെ ആദ്യ വിൽപ്പനയും പ്രൈം ഡേ സെയിലിലൂടെയാണ് നടക്കുന്നത്.
Summary: Amazon prime day sale Iphone gets a huge discount
Discussion about this post