Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home Entertainment Cinema

“സീൻ നമ്പർ 36, മാളവിക വീട് ” ഇന്നു മുതൽ

News Bureau by News Bureau
Jun 2, 2023, 12:18 pm IST
in Cinema, Entertainment
Share on FacebookShare on TwitterTelegram

അപ്പാനി ശരത്തിനെ നായകനാക്കി സുരേഷ് ​ഗോപാനം കഥയെഴുതി സംവിധാനം ചെയ്യുന്ന ” സീൻ നമ്പർ 36 മാളവിക വീട് ” ഇന്നു മുതൽ പ്രദർശനത്തിനെത്തുന്നു. മഞ്ജു സുരേഷ് ഫിലിംസിന്റെ ബാനറിൽ മഞ്ജു സുരേഷ് നിർമ്മിക്കുന്ന ഈ ചിത്രത്തിൽ യുവതാരം വമിക സുരേഷ് നായികയാവുന്നു.

കൈലാഷ്, ശശാങ്കൻ, നിർമ്മൽ പാലാഴി, ഹരീഷ് കണാരൻ, സബിത നായർ, പാപ്പൻ എന്നിവരാണ് മറ്റു താരങ്ങൾ. നർമ്മം, പ്രണയം ആക്ഷൻ എന്നിവയ്ക്ക് പ്രാധാന്യം നൽകി ഒരുക്കുന്ന”സീൻ നമ്പർ 36, മാളവിക വീട് ” എന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ചന്ദ്ര സ്വാമി നിർവഹിക്കുന്നു.

കൃഷ്ണകുമാർ ബാലുശ്ശേരി തിരക്കഥ സംഭാഷണമെഴുതുന്നു. ചിത്രസംയോജനം-ഹരി ജി നായർ, സം​ഗീത് കുമാർ സംഗീതം പകരുന്ന ചിത്രത്തിന്റെ പശ്ചാത്തല സം​ഗീതം സായ് ബാലയുടെതാണ്. പ്രൊഡക്ഷൻ കൺട്രോളർ-അജിത്ത് ചെമ്പകശ്ശേരി, പ്രൊജക്ട് ഡിസൈനർ-പ്രഭീഷ് കാലിക്കറ്റ്, പ്രൊഡക്ഷൻ ഡിസൈനർ-ബാബു പഴിഞ്ചേരി, കല-ജോഷി അ​ഗസ്റ്റിൻ, കോസ്റ്റ്യൂം ഡിസൈനർ- നിലൂണ,വസ്ത്രാലങ്കാരം- സന്ദീപ്,
മേക്കപ്പ്-പ്രഭീഷ് കാലിക്കറ്റ്, സ്റ്റിൽസ്-സജിത്ത്, പരസ്യക്കല-മനോജ് ഡിസൈൻ,ഫിനാൻസ് കൺട്രോളർ-സുരേഷ്, ചീഫ് അസോസ്സിയേറ്റ് ഡയറക്ടർ-ജയേന്ദ്ര ശർമ്മ,ആക്ഷൻ- ബ്രൂസ് ലി രാജേഷ്, പി ആർ ഒ-എ എസ് ദിനേശ്.

Tags: Appani SarathSuresh GopanamScene No. 36 Malavika Veedu
ShareSendTweetShare

Related Posts

filmmaker Shaji N Karun passes away

പ്രശസ്ത സംവിധായകനും ഛായാ​ഗ്രഹകനുമായ ഷാജി എൻ കരുൺ അന്തരിച്ചു

Shine Tom Chacko drug case

ഷൈനെതിരെ എക്‌സൈസ് സ്വമേധയാ അന്വേഷണം തുടരും; സിനിമാ സെറ്റിന് പരിഗണനയില്ലെന്ന് എം ബി രാജേഷ്

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

ഷൈൻ കടന്ന് കളഞ്ഞതിൽ അന്വേഷണം വേണം; പൊലീസിന് മുന്നിൽ ഹാജരാകാൻ നിർദ്ദേശം

Pranav Mohanlal as Stephen Mohanlal character L3

പ്രണവ് എന്ന സർപ്രൈസ്; ‘എൽ 3’യിലെ പ്രധാന താരം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

എമ്പുരാന്‍ വിവാദം പാര്‍ലമെന്റില്‍; അടിയന്തരമായി ചര്‍ച്ച ചെയ്യണം

empuraan set records on boxoffice

എമ്പുരാൻ തരംഗം; യുകെയിൽ മില്യണടിച്ച് ചിത്രം

Discussion about this post

Latest News

nilambur byelection 2025

നിലമ്പൂർ ഉപതെരഞ്ഞെടുപ്പ് ജൂൺ 19 ന്; വോട്ടെണ്ണൽ 23 ന്

Kerala monsoon arrives

സംസ്ഥാനത്ത് എട്ടു ദിവസം നേരത്തെ എത്തി മൺസൂൺ

Veena George covid cases kerala

സംസ്ഥാനത്ത് മെയിൽ 273 കോവിഡ് കേസുകളെന്ന് ആരോഗ്യമന്ത്രി; നിരീക്ഷണം ശക്തമാക്കാൻ നിർദ്ദേശം

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies

No Result
View All Result
  • Home
  • News
    • Kerala
    • India
    • World
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies