ഡല്‍ഹി: കേന്ദ്ര ബജറ്റ് 2023 പാര്‍ലമെന്റില്‍ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ അവതരിപ്പിച്ചു. രണ്ടാം നരേന്ദ്രമോദി സർക്കാരിൻറെ അവസാന സമ്പൂർണ്ണ ബജറ്റ് ആണ് ധനമന്ത്രി അവതരിപ്പിച്ചത്.
- ആദായ നികുതിയിൽ ഇളവ്
- ആദായ നികുതി ഇളവ് പരിധി ഏഴ് ലക്ഷമാക്കി
- വാർഷിക വരുമാനം 7 ലക്ഷം വരെ ആദായ നികുതി ഇല്ല
- 5 ലക്ഷത്തിൽ നിന്നാണ് 7 ലക്ഷം ആക്കിയത്
- പുതിയ ആദായ നികുതി സ്കീമിൽ അഞ്ച് സ്ലാബ്
- മൂന്നു മുതൽ 5 ലക്ഷം വരെ 5% ആദായ നികുതി
- ആറ് മുതൽ 9 ലക്ഷം വരെ 10% ആദായ നികുതി
ഇത് അഞ്ചാം തവണയാണ് നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കുന്നത്. സാമ്പത്തിക കലണ്ടറില്‍ അത്രമേല്‍ വിലയിരുത്തപ്പെട്ട ബജറ്റ് കൂടിയായിരുന്നു ഇത്തവണത്തേത്.റ്റൽ ഇടപാടുകൾ പ്രോത്സാഹിപ്പിക്കും
Discussion about this post