പത്തനംതിട്ട: ശബരിമലയില്‍ അരവണ വിതരണം പുനരാരംഭിച്ചു. പുലര്‍ച്ചെ മൂന്നര മണി മുതലാണ് ഏലക്ക ഇടാത്ത അരവണ വിതരണം ചെയ്യാന്‍ തുടങ്ങിയത്.
കീടനാശിനിയുടെ അംശം കണ്ടെത്തിയ ഏലക്ക ഉപയോഗിച്ചെന്ന് പരിശോധനയില്‍ കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇന്നലെ അരവണ വിതരണം നിര്‍ത്തിവച്ചത്.
ഇതേ തുടര്‍ന്നാണ് പുലര്‍ച്ചെ തന്നെ ഭക്തര്‍ക്ക് ഏലക്കയില്ലാത്ത അരവണ വിതരണം ചെയ്യാന്‍ തീരുമാനിച്ചത്. ഇതോടെ അരവണ വാങ്ങാന്‍ ഭക്തരുടെ നീണ്ട ക്യൂ ഉണ്ടായി.
Discussion about this post