Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
  • Home
  • Latest News
    • Kerala
    • India
    • World
  • Sports
  • Entertainment
    • Cinema
    • Cultural
  • Health
    • Beauty
    • Fitness
    • Lifestyle
  • Special
  • Columns
  • ⋮
    • Sports English
    • Crime
    • Business
    • Sci & Tech
    • Automobile
    • Women
    • Travel
    • Explainer
    • Info
    • Ruchi
No Result
View All Result
Striking Seconds
No Result
View All Result
  • Home
  • News
  • Entertainment
  • Sports
  • Business
  • Sports English
  • Crime
  • Sci & Tech
  • Automobile
  • Travel
  • Explainer
  • Info
  • Ruchi
  • About Us
  • Contact Us
  • Privacy Policy
  • Terms of Use
Home News

ചതി പ്രദർശനത്തിന് ഒരുങ്ങുന്നു

News Bureau by News Bureau
Jan 7, 2023, 03:15 pm IST
in News, Kerala
Share on FacebookShare on TwitterTelegram

അഖിൽ പ്രഭാകരൻ,ജാഫർ ഇടുക്കി,അഖില നാഥ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശരത്ചന്ദ്രൻ വയനാട് രചനയും സംവിധാനവും നിർവഹിക്കുന്ന ചതി എന്ന ചിത്രം പ്രദർശനത്തിന് ഒരുങ്ങുന്നു. പൂർണ്ണമായും വയനാട്ടിൽ ചിത്രീകരിച്ച ഈ ചിത്രത്തിൽ സംവിധായകൻ ലാൽ ജോസ്,അബു സലീം, ശ്രീകുമാർ എസ് പി, ശിവദാസ് മട്ടന്നൂർ, ഉണ്ണിരാജാ,പ്രകാശ്,ലതാ ദാസ് ഋതുനന്ദ തുടങ്ങിയ പ്രമുഖ താരങ്ങൾക്കൊപ്പം മുപ്പതിലധികം പുതുമുഖങ്ങളും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്.

ഡബ്ലിയൂ എം മൂവീസിന്റെ ബാനറില്‍ എന്‍ കെ മുഹമ്മദ് നിര്‍മ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ഉത്പല്‍ വി നായനാർ നിർവ്വഹിക്കുന്നു. ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരൻ എഴുതിയ വരികൾക്ക് പി ജെ സംഗീതം പകരുന്നു. പശ്ചാത്തല സംഗീതം-മോഹൻ സിത്താര, എഡിറ്റർ-പി സി മോഹന്‍,പ്രൊഡക്ഷന്‍ കണ്‍ട്രോളർ-പൗലോസ് കുറുമറ്റം, അസ്സോസിയേറ്റ് ഡയറക്ടർ-കമല്‍ കുപ്ലേരി, ക്രീയേറ്റീവ് കോണ്‍ട്രിബ്യൂഷൻ- ധനേഷ് ദാമോദര്‍, മേക്കപ്പ്-റഹീ കൊടുങ്ങല്ലൂർ, കോസ്റ്റ്യൂംസ്- രാധാകൃഷ്ണന്‍ മാങ്ങാട്, സ്റ്റണ്ട്-മാഫിയ ശശി, കൊറിയോഗ്രാഫർ- ശാന്തി മാസ്റ്റര്‍, കലാസംവിധാനം-മുരളി ബേപ്പൂര്‍, പ്രൊജക്റ്റ് ഡിസൈനർ-രാജു പി കെ,ഫിനാൻസ് കൺട്രോളർ-പി വി ടോമി, പ്രൊഡക്ഷന്‍ എക്‌സിക്യൂട്ടീവ്-റിയാസ് വയനാട്,സ്റ്റിൽസ്- സന്തോഷ് കുട്ടീസ്, പോസ്റ്റർ-മനോജ് ഡിസൈൻ.

വയനാടിന്റെ പ്രകൃതി മനോഹാരിതയിൽ പ്രണയവും, പ്രതികാരവും ഇഴചേരുന്ന ഈ ചിത്രത്തിൽ,ഗോത്ര വിഭാഗത്തിൽ നിന്ന് ഒരു പെൺകുട്ടി നിരവധി ജീവിത വെല്ലുവിളികളെയും, പരിഹാസങ്ങളെയും അതിജീവിച്ച് സമൂഹത്തിന്റെ ഉന്നതിയിൽ എത്തുന്നതിന്റെ സംഭവ ബഹുലമായ മുഹൂർത്തങ്ങൾ ദൃശ്യവൽക്കരിക്കുന്ന “ചതി ” ജനുവരി അവസാനം പ്രദർശനശാലകളിലെത്തുന്നു.പി ആർ ഒ-എ എസ് ദിനേശ്.

Tags: MollywoodchathiAkhil PrabhakaranJafar IdukkiAkhil Nath
ShareSendTweetShare

Related Posts

മോദിക്ക് വാരാണസിയിൽ മോടി കുറഞ്ഞ ജയം

വ്യാജ പ്രചാരണത്തിന്റെ ആയുധങ്ങള്‍, മോദിക്കെതിരെ കോണ്‍ഗ്രസ്

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

പഠിക്കുക, പ്രക്ഷോഭം നടത്തുക, സംഘടിക്കുക’-രാഹുൽഗാന്ധി

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

77.81% വിജയം; ഉപരിപഠനത്തിന് അർഹത നേടിയത് 2,88,394 പേര്; പ്ലസ് ടു പരീക്ഷാഫലം

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

പിണറായി ഗവണ്‍മെന്‍റിന്‍റെ സമാപനം അടുക്കാറായെന്ന് ഷാഫി പറമ്പില്‍

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

വൈദ്യുതി ബോര്‍ഡില്‍ ജീവനക്കാര്‍ക്ക് അര്‍ഹമായ ആനുകൂല്യം നല്‍കണം;

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

ക്രെഡിറ്റ് എടുത്തവരെല്ലാം ഒളിച്ചു കളിക്കുന്നു; പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

Discussion about this post

Latest News

Trump claims again America ended India-Pakistan conflict

വീണ്ടും അവകാശവാദം; ഇന്ത്യ-പാക് സംഘർഷം അവസാനിപ്പിച്ചത് അമേരിക്കയെന്ന് ട്രംപ്

maoists killed in encounter

ഛത്തീസ്ഗഡില്‍ 26 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Use

© Trailblazer Media Productions.
Tech-enabled by Ananthapuri Technologies